Chapter Title : ഞാനും സഖിമാരും 9 [Thakkali]
നീയും അഭിപ്രായമൊക്കെ ചോദിച്ചതാണെല്ലോ?”
“എനിക്ക് പ്രശ്നമൊന്നുമില്ല, ഞാനും ചോദിച്ചു ശരിയാണ്.. പക്ഷേ വീട്ടിലെത്തി ചിന്തിച്ചപ്പോൾ അവർ നിന്നെ പറ്റി എന്ത് വിചാരിച്ചിട്ടുണ്ടാവും എന്നു ഒരു ഇത്”
“എന്നാല് മോള് ആ ഇതിനെ പറ്റി അധികം ബേജാറാവേണ്ട. അവർക്കൊപ്പം ഞാൻ മുന്നെയും ഇത് പോലെ പോയിട്ടുണ്ട്.”
അവള് വിശ്വാസം വരാത്ത പോലെ എന്നെ നോക്കി..
“നിനക്ക് അവരുടെ ഓരോരുത്തരുടെയും സൈസ് ഞാൻ പറഞ്ഞു തരട്ടെ?”
“പോടാ എനിക്ക് വേണ്ടാ.. പിന്നെ പൈസ നാളെ അമ്മ വന്നാൽ വാങ്ങി തരാം.. ഞാൻ ആരോടും പറഞ്ഞിട്ടില്ല നിന്റെടുക്കൽ നിന്ന് പൈസ കടം വാങ്ങിയിട്ടാണ് വാങ്ങിയതെന്ന്”
“എന്നാൽ ഞാൻ പറഞ്ഞു”
“ആരോട്”
“അമ്മയോടും ചെറിയമ്മയോടും”
“അയ്യേ.. ഈ പൊട്ടൻ .. യ്യേ നാണക്കേട്”
പെണ്ണിന്റെ മുഖം ആകെ എന്തോ പോലെയായി.. കരയാൻ പോകുന്ന പോലെയുണ്ട്.
“ഞാൻ അപ്പോഴേ പറഞ്ഞതല്ലേ വീട്ടിൽ കാണും പ്രശ്നമാകുമെന്ന്? അന്നേരം നീ പറഞ്ഞു വീട്ടിലൊന്നും കാണൂല്ല അതല്ലേ ഞാൻ ..”
“എടീ നീ കരയുകയോന്നും വേണ്ടാ ഒരു പ്രശ്നവും ആയിട്ടില്ല പോകുമ്പോ തന്നെ മുറ്റത്ത് നിന്ന് ചെറിയമ്മ സഞ്ചി വാങ്ങി അതിലുള്ള തുണിയെടുത്തപ്പോൾ വീണതാണ്.. ആ കടലാസ്സിൽ കുറേ സാധനം കണ്ടു പക്ഷേ അവർക്ക് 3 തുണിയെ കിട്ടിയുള്ളൂ അത് കൊണ്ട് നോക്കിയത അപ്പോൾ ഞാൻ പറഞ്ഞു നിനക്ക് കയ്യിൽ പൈസ ഇല്ലാത്തൊണ്ട് ഞാൻ കൊടുത്തതാ എന്നു അതിനു ശേഷം കമാന്നൊരക്ഷരം അവരാരും അതിനെ പറ്റി ചോദിച്ചിട്ടുമില്ല പറഞ്ഞിട്ടുമില്ല സത്യം”
“ഞാൻ എങ്ങിനെ അവരുടെ മുഖത്ത് നോക്കും?”
“എന്താ പ്രശ്നം? അവരുടെ മുഖത്ത് നോക്കുന്നതിന്?”
“അയ്യേ എന്നാലും”
“എടീ
💬 Comments
View all comments