0%

Chapter Title : ഞാനും സഖിമാരും 9 [Thakkali]

Author : Kambikathakal Read All Parts 2.6K

ഞാൻ കുറച്ചു കൂടുതൽ ചോദിച്ചു തുടങ്ങുമ്പോഴേക്കും പ്രതിഭയും രഹനയും ക്ലാസ്സിലേക്ക് വന്നു പിന്നാലെ ഓരോരുത്തർ വന്നു. ഉച്ചക്ക് പോയി സ്റ്റോറില് നിന്ന് പ്രിയയുടെ ബാക്കി ബുക്ക് കൂടി വാങ്ങി  പിന്നെ പ്രത്യേക സംഭവങ്ങൾ ഒന്നുമില്ലാതെ കടന്നുപോയി.

പിറ്റേദിവസം വൈകുന്നേരം എല്ലാവരും കുറച്ചു നേരത്തെ ഇറങ്ങി. പോകുമ്പോൾ ഞാൻ വെറുതെ ഷിമ്നയോട് ചോദിച്ചു വീട്ടിലേക്ക് വരുന്നോന്ന്. അവൾ ചാടികേറി വരുന്നെന്ന് പറയുമെന്ന് ഞാൻ വിചാരിച്ചില്ല..

അങ്ങിനെ അവളെ കൂട്ടി വീട്ടിൽ പോയി അമ്മക്ക് ആളെ മനസ്സിലായി. അവളുടെ അമ്മയുടെ അതേ മുഖമാണ് പോലും അവൾക്ക്. എനിക്ക് അങ്ങിനെയൊന്നും തോന്നിയില്ല പിന്നെ അവിടെ ചായ വെക്കലയായി ഒരു ഭാഗത്ത് അതിനുള്ള കടിയുണ്ടാക്കുന്നു അങ്ങിനെ ജഗപ്പോക ഞാൻ സാധാരണ വിശന്നു വന്നാൽ രാവിലത്തെ എന്തെങ്കിലുമുണ്ടെങ്കിൽ മിണുങ്ങിക്കൊ എന്നു പറയുന്ന ടീംസാണ്.

“എടാ പോയി കുളിച്ചിട്ട് മോളേ അവിടെ ആക്കി കൊടുക്ക്”

കൂടുതൽ ഒന്നും പറയിക്കാതെ ഞാൻ കുളിക്കാൻ കേറി അല്ലെങ്കില് നാണംകെടുത്തിക്കളയും അമ്മ

ഞാൻ കുളിച്ചു വരുമ്പോൾ ഷിമ്ന എന്റെ മുറിയിലുണ്ട് ഭാഗ്യത്തിന് കുളിക്കാൻ കേറുമ്പോൾ ഷഡിയും ലുങ്കിയും എടുത്തത്.. ഇല്ലെങ്കിൽ തോർത്തിലാണ് ഉണ്ടാവാറ്. അവൾ പിന്നെ എന്റേത് മുന്നേ കണ്ടത് കൊണ്ട് വലിയ നാണം തോന്നിയില്ല എന്നാലും മുറിയിൽ ഒരു പെണ്ണ്  നില്ക്കുമ്പോൾ സ്വാഭാവികമായി ഉള്ള ഒരിത്.

ഞാൻ അവളെ വെറുതെ അടുത്തേക്ക് വിളിച്ച്.

“പോടാ അമ്മ കാണും..”

“ഇല്ലടി അമ്മ ഇങ്ങോട്ട് വരില്ല”   എന്തോ പന്തികേട് തോണിയപ്പോലെ അവൾ മുറിയിൽ നിന്ന് പുറത്തിറങ്ങി. ഞാൻ മെല്ലെ വീണ്ടും വിളിച്ചു..

“എടീ ഇങ്ങ് വാ ഞാൻ ഒന്നും ചെയ്യില്ല.. പ്രൊമിസ്

💬 Comments

View all comments