0%

Chapter Title : ഞാനും സഖിമാരും 9 [Thakkali]

Author : Kambikathakal Read All Parts 2.6K

”

അപ്പോ അവള് വീണ്ടും മുറിയിൽ കയറി......

“എടാ പ്ലീസ്.. എടാ.. ഒന്നും ചെയല്ലേ”  അന്ന് ഞാൻ ക്ലാസ്സിൽനിന്ന് ബുക്ക് തരുമ്പോള് മുലയ്ക്ക് പിടിച്ചതിന് ശേഷം ആൾക്ക് നല്ല പേടിയുണ്ട്.. ഇല്ലടി ഞാൻ പ്രൊമിസ് ചെയ്തു ഞാൻ അവളെ വിളിച്ചു ഒളിപ്പിച്ചു വച്ച എന്റെ ബുക്കിന്റെ ശേഖരം കാണിച്ചു കൊടുത്തു.. അവളുടെ കിളി പോയുള്ള നിൽപ്പ് ഇപ്പോഴും മനസ്സിലുണ്ട്..

“മോളേ വാ ചായ കുടിക്കാം”   അമ്മയുടെ വിളി കേട്ടപ്പോഴാണ് അവൾ തുറന്ന വായ അടച്ചത്.

നമ്മൾ 2 പേരും ചായ കുടിക്കാൻ പോയി..

“മോള് ഇവന്റ് മുറി കണ്ടോ? തൊഴുത്ത് അതിലും വൃത്തിയുണ്ടാവും.. ഇനി വീട് മാറ്റി എടുക്കുമ്പോള് ഇവനുള്ള മുറി വീടിന്നു വിട്ട് വേറെ പ്രിത്യേകം പണിയണം”  അമ്മ ചളി അടിച്ചു.

സത്യം പറഞ്ഞാൽ എന്റെ മുറി എന്നനെത്തേതിനേക്കാളും വൃത്തിയുണ്ട്.. ഇന്നലെ വിരിപ്പ് മാറ്റി വിരിച്ചതല്ലേ.

ഞാൻ ഒന്നും അങ്ങോട്ട് പറഞ്ഞു അമ്മക്ക് കൂടുതലൊന്നും പറയാനുള്ള സാഹചര്യം കൊടുത്തില്ല.

അങ്ങിനെ നമ്മൾ ഇറങ്ങാൻ നേരം അമ്മ “മോളേ മൂത്തയോട് ഞാൻ നാളെ വരുമെന്ന് പറയണം.. ഇന്ന് കുറച്ചു പണിയുണ്ടായിരുന്നു.”

“എന്നാൽ പോകട്ടെ അമ്മേ” നമ്മൾ ഇറങ്ങി

പോകുമ്പോൾ അവൾ എന്നോട് ചോദിച്ചു

“എടാ അത്രയും ബുക്ക് നിന്റെയാണോ?”

“അതേ”

നീ അന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രയും വിചാരിച്ചില്ല”

“നിനക്ക് വേണോ”

“അയ്യേ ഇപ്പോ വേണ്ടാ”

“ഇപ്പോ വേണ്ടെങ്കില് വേണ്ട്മ്പോൾ പറഞ്ഞോ”

“പോടാ.. നിന്റെ എപ്പോൾ മുതലുള്ള കലക്ഷനാണ്?”

“9 മുതൽ”

“ഇതാരാ നിനക്ക് കൊണ്ടുതരുന്നത്?”

“എന്റെ ഒരു കൂട്ടുകാരൻ”

“കുറേ പൈസ നഷ്ടമാവില്ലേ?”

“നഷ്ട് കച്ചവടത്തിന്

💬 Comments

View all comments