0%

Chapter Title : ഞാനും സഖിമാരും [Thakkali]

Author : Kambikathakal Read All Parts 963

ഞാനും സഖിമാരും

Njaanum Sakhimaarum | Author : Thakkali

ആമുഖം:

ഇത് എന്റെ ജീവിത കഥ ആണ് എന്റെയും സഖിമാരുടെയും ... ഇത് ഒരു നീണ്ട കഥ ആണ് ഇതിൽ നിങ്ങൾ ഉദ്ദേശിക്കുന്ന കമ്പി ഉണ്ടാവില്ല. കൂടുതലും സംഭാഷണങ്ങളായിരിക്കും സാന്ദർഭികമായി വരുന്ന കമ്പി മാത്രമേ ഉണ്ടാവൂ. അങ്ങിനെ ഉള്ള കഥ ഇഷ്ടപ്പെടുന്നവർ വായിച്ചിട്ട് അഭിപ്രായം പറയുക. പിന്നെ ഇതിൽ പറയുന്ന ചില കാര്യങ്ങൾ ഇന്നത്തെ ഈ ടെക്‌നോളജി  യുഗത്തിലെ ലോജിക്കിന് ചേരുന്നത് ആയിരിക്കില്ല. കാരണം ഇത് 2000 കാലഘട്ടത്തിൽ നടന്ന കാര്യം ആണ്. അനുഭവം ആണ് പക്ഷെ ആൾക്കാരെ തിരിച്ചറിയാതെ ഇരിക്കാൻ ചെറിയ മാറ്റങ്ങൾ ഉണ്ട്. ചില കാര്യങ്ങൾ അധികം വർണ്ണികാത്തത് അത് കൊണ്ടാണ്. അധികം നീട്ടുന്നില്ല കഥ ഇവിടെ തുടങ്ങുന്നു

ഈ കഥ നടക്കുന്നത് 2000 കാലഘട്ടത്തില്‍ ആണ്. കോളേജില്‍ എൻ്റെ ബാച്ച് ആകെ 25  പേര്‍ മാത്രം ആണ് ഉള്ളത് 10  പെൺപിള്ളേരും  ബാക്കി ആൺപിള്ളേരും. കുറച്ചു ആൾക്കാർ ആയത് കൊണ്ട് തന്നെ എല്ലാവരും നല്ല കമ്പനി ആയിരുന്നു. പിന്നെ എല്ലാവരും സാധാരണക്കാര്‍ ആയിരുന്നു . നമ്മുടെ കോളേജ് ഹൈവേയിൽ നിന്ന് കുറെ മാറി  കുറച്ചു ബസുകള്‍ മാത്രം പോകുന്ന ഒരു നാട്ടിൻപുറത്തു ആയിരുന്നു. നിറയേ മരങ്ങള്‍ ഒക്കേ ഉള്ള ഒരു അടിപൊളി ക്യാമ്പസ്‌. ആ കോളേജിൽ പുതിയ കോഴ്സ് ആയതുകൊണ്ട് നമ്മുടെ department കാമ്പസ്സിന്റെ ഒരു മൂലക്ക് ഉള്ള ഒരു ബിൽഡിംഗ് ആയിരുന്നു.. നമ്മുടെ ക്ലാസ് താഴെ ആണ്. പ്രധാന കവാടത്തിനു ദൂരെ ആയിരുന്നതിനാൽ അധികം ആരും അങ്ങോട്ടേക്ക് വരാറില്ലായിരുന്നു. പിന്നെ

💬 Comments

View all comments