← Back to ഞാനും സഖിമാരും [Thakkali]

Comments

ഞാനും സഖിമാരും [Thakkali] · approved reader discussion

പൊന്നു.? • 2021-10-22 17:41

Wow..... Adipoli Tudakam. ????

Adrian • 2021-10-20 13:37

Superb ? realistic touch ❤️ continue da ?

Nixon • 2021-10-18 02:16

❤️?

Lucifer • 2021-10-16 20:36

എൻ്റെ കോളേജ് ലൈഫ് ലെ ചില അൽക്കരെയും സംഭവങ്ങളും ഇത് ഓർമിപ്പിച്ചു. എൻ്റെ കഥ extend ചെയ്ത പോലെ.

തക്കാളി • 2021-10-17 09:55

താങ്കളുടെ കമന്റിനു നന്ദി, ഇതിന്റെ ബാക്കി കുറച്ചു കൂടി ഉണ്ട്. അത് ഉടനെ അയച്ചു കൊടുക്കും, വായിച്ചിട്ട് അഭിപ്രായംപറയുക.

തക്കാളി • 2021-10-16 15:25

ആദ്യമായി എഴുതുന്നതിന്റെ പോരായ്മകള്‍ ഉണ്ടെന്നു അറിയാം. ബാക്കിഭാഗം ഉടനെ അയക്കുന്നത്ആയിരിക്കും.. ഈ കഥ ഇവിടെ അവസാനിക്കുന്നില്ല അത് രേഖപെടുതാന്‍മറന്നു പോയി...

zaanizan • 2021-10-16 10:34

Next time pls write more pages

തക്കാളി • 2021-10-17 09:56

തീര്‍ച്ചയായും പേജ് കൂട്ടി എഴുതാം. thanks

zaanizan • 2021-10-16 10:34

Super

ഇടുക്കിക്കാരൻ • 2021-10-16 10:01

ഇതിന്റെ ബാക്കി ഉണ്ടോ ബ്രോ അത്രയേ നടന്നുള്ളു എങ്കിലും വായനക്കാർക്ക് വേണ്ടി ബാക്കിയുള്ള കോളേജ് പശ്ചാതലത്തിൽ ഒന്നുടെ പൊലിപ്പിച്ചു എഴുതു ????

തക്കാളി • 2021-10-17 09:58

ഇതിന്‍റെ തന്നെ ബാക്കിഉണ്ട് ഉടനെ അയചു കൊടുക്കും...

Kamukan • 2021-10-16 09:39

വെറൈറ്റി കഥ സൂപ്പർ ?

തക്കാളി • 2021-10-17 09:59

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം..