Chapter Title : ഞാനും തമിഴനും 10
ഒരുപാട് വഴുക്കി....രാത്രി മൈലാഞ്ചി ഇട്ടു ഒന്നും കൂടി മേക്കപ്പ് ചയ്തു..
ചില ആൾകാരെങ്കിലും എന്റെ ശരീരത്തെ പറ്റി പറയാൻ തുടങ്ങി.. പെണ്ണ് വളർന്നു ഒന്ന് പെറ്റത് പോലെയായി എന്നൊക്കെ... അങ്ങനെ പലതരം കമ്മന്റുകൾ...
കുട്ടുകാരികളൊത്തു ആഘോഷിക്കുമ്പോയും കുറ്റബോധത്തിന്റെ കാണികൾ ആയിരുന്നു മനസ്സിൽ.. ഒന്നും വേണ്ടായിരുന്നു..ഇത്ര നല്ല ഒരു ഭർത്താവിനെ കിട്ടിയിട്ടും എനിക്കു ഒരു മനസ്സിന് ഒരു ഉന്മേഷവും തോന്നിന്നില്ല...
അങ്ങനെ എല്ലാവരും പോയി കഴിഞ്ഞു ഞാനും ഉപ്പാന്റെ പെങ്ങളെ മോൾ ഹഫ്‌സത്തും കൂടി ഉറങ്ങാൻ വേണ്ടി എന്റെ റൂമിൽ പോയി.. എന്നെക്കാളും ഒരു വയസ്സിനു ഇളയതാണ്... ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വരാത്ത കൊണ്ട് തിരിഞ്ഞു മറിഞ്ഞു കളിച്ചു... പെട്ടന്ന് ഫോൺ ബെൽ അടിച്ചു... ഡിസ്‌പ്ലേയിൽ...പരിചയം ഇല്ലാത്ത നമ്പർ..... അതും ഈ പാതി രാത്രിയിൽ.. സമയം ഏതാണ്ട് 11 മണി ആയിരുന്നു...
"ഇത് ആരാടി ഈ സമയത്തു സാഇദിക്കയാണോ "
കൂടെ ഉണ്ടായിരുന്നു ഹഫ്സത് ന്റെ വക ആയിരുന്നു ചോദ്യം...
"അതെ ഇക്കയാണ് "
ഞാൻ ഒരു കള്ളം തട്ടി വിട്ടു.. എന്നിട്ട് സൈലന്റ് ആക്കി വെച്ചു...
ഒരിക്കൽ ഫോൺ കട്ടായി വീണ്ടും അതെ നമ്പറിൽ നിന്നു വീണ്ടും ഫോൺ..
"ചെന്നു സംസാരിക്കു. അവനിക് അവിടെ ഉറക്ക് ഉണ്ടാകില്ല " അവൾ നിർബന്ധിച്ചു.
ഞാൻ ഫോൺ എടുത്തു ബാൽക്കണിയിൽ പോയി... ഫോൺ എടുത്തു..
ഹലോ... ഒരു ആണിന്റെ ശബ്ദം...
ശബ്ദം കേട്ടിട്ട് ചെറിയ പരിചയം ഉള്ളത് പോലെ...
ഞാൻ തിരിച്ചു ഒന്നും മിണ്ടാത്ത കൊണ്ട്
ഹലോ ഹസ്‌നയല്ലേ ...
എന്റെ റബ്ബേ... സന്തോഷ് ...രണ്ടു ദിവസം ആയിട്ട് വിളിക്കാത്ത
💬 Comments
View all comments