0%

Chapter Title : ഞാനും തമിഴനും 3 [ഹസ്ന]

Author : ഹസ്ന Read All Parts 33K

ഞാനും തമിഴനും 3

Njaanum thamizhanum Part 3 | Author : Hasna

Previous Parts

എന്താണ് സംഭവിച്ചത് ഇവിടെ. അണ്ണനെ കാണുന്നില്ല അത് എന്റെ മനസിനെ പിടിച്ചു കുലുക്കി.ഞാൻ എന്നെ തന്നെ ശപിക്കാൻ തുടങ്ങി. ഏത് നേരത്താണ് വായ കഴുകാതെ ഉമ്മാക് കിസ്സ് കൊടുക്കാൻ തോന്നിയത് ആ നിമിഷത്തെ പഴിചാരി കൊണ്ട് ഞാൻ അവിടെ തന്നെ കിടന്നു തിരിഞ്ഞു മറിഞ്ഞു കളിച്ചു ഒരു സമാധാനം ഇല്ലാതെ.

എന്തായാലും ഉമ്മ ആരോടും പറയില്ല എന്ന വിശ്വാസത്തോടെ കുറച്ചു കഴിഞ്ഞു ഡ്രസ്സ്‌ മാറി തായെ വന്നു ഒന്നും സംഭവിക്കാത്ത പോലെ. ഉമ്മ എന്ന് വിളിച്ചതെ എനിക്കു ഓർമ ഉള്ളു ചെകിട് അടക്കി ഒരു അടി കിട്ടി ഞാൻ സോഫയിൽ വീണു പിന്നെ ഉമ്മ പോതിരെ തല്ലി

"ഇതായിരുന്നോ നിന്റെ ഇന്നലെ തൊട്ടുള്ള പ്രൊജക്റ്റ്‌ വർക്ക്‌ തുഫ്ഫ്ഫ് "

പിന്നെയും മാറി മാറി എന്റെ മുഖത്തു അടിച്ചു കൊണ്ടിരിന്നു.

"ഉമ്മ തല്ലല്ലേ പ്ലീസ് തെറ്റ് പറ്റി പോയി"

"ഇന്നലെ എന്തായിരുന്നു സോപ് ഇടൽ ഓളെ അസത്തെ "

"നി എങ്ങനെ എന്റെ വയറ്റിൽ തന്നെ വന്നു.കുടുംബം നശിപ്പിക്കാൻ വന്നവളെ "

"ഇന്നലെ എന്റെ അടുത്ത് കിടക്കാൻ പറഞ്ഞപോൾ ഓൾക് ഒരു പ്രൊജക്റ്റ്‌ ഇതായിരിന്നോ ഡി നിന്റെ പ്രൊജക്റ്റ്‌. ആയിങ് അടി വന്നിനു "

"നി എന്തിനാ ഹാജറന്റ് കല്ലിയാണ ഡ്രസ്സ്‌ എടുത്തത് നിന്റെ കല്ലിയണം ആയിരുന്നോ വീട്ടിലെ പണിക്കാരന്റ ഒപ്പരം "

എന്നിട്ട് എന്റെ മുഖത്തു അടിക്കാൻ ഓങ്ങി ഞാൻ കൈ പിടിച്ചു വെച്ച്

"എന്താടി കണ്ട തമിയന്റ്‌

💬 Comments

View all comments