0%

Chapter Title : ഞാനും തമിഴനും 3 [ഹസ്ന]

Author : ഹസ്ന Read All Parts 30.3K

എങ്കിലും എന്റെ എല്ലാം ആയ രാജണ്ണനെ ഒന്ന് കാണാൻ മനസ്സിൽ പൂതി അടങ്ങാത്ത ആഗ്രഹവും മനസ്സിൽ ഒരു നീറ്റലും. ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു.

ഒരു മായ ഉള്ള ദിവസം ഞാൻ കോളജിൽ പോകാൻ ഇറങ്ങി കുട എടുത്തു ബസ് സ്റ്റോപ്പിൽ നടന്നു. എന്റെ വീട്ടിൽ നിന്ന് ഏഴുമിനിറ് നടക്കാൻ ഉണ്ടാകും ചെറിയ ഒരു പറമ്പ് ഉണ്ട് അവിടെ ഒരു തേങ്ങ ഇടുന്ന ഒരു റൂം ഇപ്പോൾ അവിടെ കാടു പിടിച്ചു കിടന്നിനാണ് ആ തേങ്ങാ ഇടുന്ന തേങ്ങാ പുര ഓക് ശയിച്ചു പോയ്ന് ആരു അങ്ങനെ അവിടെ പോകാറില്ല. മുന്നേ എല്ലാരും അസൂയ പെടുന്ന പറമ്പ് ആയിരുന്നു അത്രേ. എല്ലാരും കണ്ണ് വെച്ച് പോയത് ആണ് പോലും.അപ്പുറത് വീട്ടുകാരും ഒരുപാട് തവണ കംപ്ലയിന്റ് കാട് ഒന്ന് വെട്ടി ക്ലീൻ ചെയ്യാൻ സ്ഥലം ഓണറോട് ആവിശ്യപ്പെട്ടു പക്ഷെ നിങ്ങൾക് വേണമെങ്കിൽ നിങ്ങൾ ക്ലീൻ ച്യ്തോ എന്നാ മട്ടാണ് മൂപ്പർക്ക്. നാട്ടിൽ ഒരു നാട്ടുരാജാവിനെ പോലെ കഴിഞ്ഞ വരാണ് ഇപ്പോയും അതിന് ഒന്നും ഒരു കുറവും ഇല്ല.

ഞാൻ അന്ന് അതിലുടെ നടന്നു പോകുമ്പോൾ അവിടെ നിന്ന് ഒരാൾ "ഡി പൊണ്ടാട്ടി" എന്നുള്ള വിളി ഞാൻ ആ പറമ്പിലേക് തിരിഞ്ഞു നോക്കി അവിടെ അതാ നില്കുന്നു എന്റെ സ്വന്തം പ്രിയതമൻ എന്റെ വീട്ടിലെ പണിക് വന്ന തമിഴൻ രാജണ്ണൻ.

രാജണ്ണനെ കണ്ടപ്പോൾ ഭാര്യ ഗൾഫിൽ നിന്ന് തിരിച്ചു വന്ന ഭര്ത്താവിന് കണ്ടാൽ എങ്ങനെ ഉണ്ടാകും അത് പോലെ ആയി എന്റെ മനസ് ഓടി ചെന്ന് കെട്ടിപിടിച്ചു ഒരു മുത്തം കൊടുക്കാൻ പൂതി

💬 Comments

View all comments