0%

Chapter Title : ഞാനും തമിഴനും 5 [ഹസ്ന]

Author : ഹസ്ന Read All Parts 18.3K

പുറത്തു പോകാൻ റെഡി ആയിരുന്നു.

"ഇതു എവിടെ പോകുന്നു നവ മിഥുനങ്ങൾ ഫുൾ കറക്കം ആണല്ലോ"

"ഡി നിന്റെ വർത്താനം കുറച്ചു കൂടുന്നുണ്ട് കേട്ടോ " ഉമ്മാന്റെ വകയായിരുന്നു

"മോളെ നമ്മൾ മോളുടെ ഉപ്പാപ്പക് സുഖം ഇല്ലപോലും ഒന്ന് കാണിക്കാൻ പോകണം "

"എന്തു പറ്റി ഉപ്പാപ്പക് "

"സാരംയിട്ടൊന്നും ഇല്ല ഷീണം ഉണ്ട് അത് ഒന്ന് കാണിക്കാം എന്ന് വിചാരിച്ചു പിന്നെ ഞാൻ എന്തായാലും രണ്ടു ദിവസം കയിഞ്ഞ പോവാല്ലോ "

"ഓക്കേ. ഇത് പറഞ്ഞു ഇരുന്നുങ്കിൽ ങ്ങാനും കൂടി വന്നേനെ "

"ഉഷ ഒറ്റയ്ക് അല്ലെ പിന്നെ അലിയും ഇവിടെ ഉണ്ട് മോൾ ഇവിടെ തന്നെ നില്ക് നമ്മൾ വേഗം പോയി വരാം "

അലിക് ഇന്ന് കോളായല്ലോ എന്ന് മനസ്സിൽ വിചാരിച്ചു

"ശരി വരുമ്പോൾ ആ ബക്കറിയില്ലേ അവിടെ നല്ല ലഡു കിട്ടും അത് വാങ്ങണേ "

"ഓക്കേ "

അവർ ഇറങ്ങി പെട്ടന്ന് ഉമ്മ മറന്ന് വെച്ച കവർ എടുക്കാൻ ഉള്ളിൽ പോയി

ഉപ്പ : ഓൾ എപ്പോയും ഉള്ള സൂക്കേടാ ഇത് എന്തങ്കിലും മറന്ന് വെക്കൽ

ഞാൻ : വയസ്സയില്ലേ അത് കൊണ്ടായിരിക്കും.

തമാശ രൂപേനെ പറഞ്ഞു

ഉപ്പ : പിന്നെ മോളെ ആ അലമാരയിൽ നിന്ന് 2000 രൂപ എടുത്തു ആ ബംഗാളിക് കൊടുക്കണേ

ഞാൻ : അത് ഉപ്പാക് തന്നെ കൊടുത്തുണ്ടായിരുന്നോ

ഉപ്പ : അപ്പോയ്യ്ക്കും ഞാൻ ചിലപ്പോൾ എത്തില്ല പിന്നെ ഇന്ന് പെട്ടന്ന് കഴിയും ജോലി എന്തോ സാധനം തീർന്നു എന്നു പറഞ്ഞു അത് അതുകൊണ്ടല്ലേ

💬 Comments

View all comments