0%

Chapter Title : ഞാനും തമിഴനും 6 [ഹസ്ന]

Author : ഹസ്ന Read All Parts 22.8K

"നി കയറാൻ ആയിട്ടില്ല ഒരു മിനിറ്റ് നില്ക് "

പെട്ടന്ന് രാജണ്ണന്റ കൂടെ പണിക് വരുന്ന പാണ്ടി നിലവിളക്ക് പിടിച്ചു കൊണ്ട് വരുന്നു. ഞാൻ തിരിഞ്ഞു രാജണ്ണനെ ആശയോട് നോക്കി.

പിന്നീട് അങ്ങോട്ട് ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത സംഭവം ആണ് അവിടെ നടന്നത്.

ജയൻ : നിനക്ക് ഇവന്റെ കൂടെ ജീവിക്കാൻ ഇഷ്ട്ടം ആണോടി.

ഞാൻ ഒന്നും മിണ്ടാതെ തല തായതി നിന്നു

ഭാസ്കരൻ : പറയടി നിനക്ക് ഇവനെ കല്ലിയണം കഴിക്കാൻ താല്പര്യം ആണോ

ഞാൻ ഹ്മ്മ്മ് എന്ന് നാണിച്ചു മൂളി.

ജയൻ : ഡാ ഭാസ്കര നി ഓട്ടോയുടെ സൈഡിൽ നിന്ന് മല ഇങ്ങു എടുക്ക്.

എന്നിട്ട് അവർ മുകൻകൂട്ടി തയ്യാറാക്കിയ ഒരു ഇല കൊണ്ടുള്ള മല തന്നു എടുത്തു കൊണ്ട് വന്നു. ജയൻ : ഇന്നാ താലി മല ഇവളുടെ കഴുത്തിൽ കെട്ടികൊടുത്ത ആരെങ്കിലും വരുന്നതിന് മുൻപ് വീട്ടിൽ കയറ്റാൻ നോക്ക്

രാജണ്ണൻ എന്റെ അടുത്തേക് വന്നു.ഞാൻ എന്റെ പൂർണ്ണ മനസോടെ രാജണ്ണനെ വേണ്ടി കഴുത്തിൽ താലി കെട്ടാൻ ഞാൻ നിന്ന് കൊടുത്തു. രാജണ്ണൻ ഒരു കൈലിയും കിറി പഴകിയ ഷർട്ടും ഇട്ട് ഞാൻ ആണെങ്കിൽ ഒരു പർദ്ദയും ഹിജാബും ഇട്ട ഒരു മുസ്ലിം വീട്ടിലെ പെൺകൊച്ചു അയാൾ ഒരു വയസൻ എന്നിട്ട് പോലും ഞാൻ അത് നോക്കാതെ തല നീട്ടി കൊടുത്തു.

ഞാൻ മുന്നേ ശരീരംകൊണ്ടും, മനസ്സുകൊണ്ടും രാജണ്ണനെ എന്റെ ഭർത്താവായിട്ടു സ്വികരിച്ചിരിന്നു. ഇപ്പോൾ ഇതാ നാട്ടിലെ അറിയപ്പെടുന്ന കച്ചറകളുടെ മുന്നിൽ വെച്ചു എന്റെ കഴുത്തിൽ താലി കെട്ടുന്നു.എന്നിട്ട് ആ

💬 Comments

View all comments