Chapter Title : ഞാനും തമിഴനും 8 [ഹസ്ന]
മനസ്സ് എന്തിനൊക്കെയോ വേണ്ടി തുടിക്കുന്നുണ്ടായിരുന്നു .
ഞാൻ :അതെ ഭാസ്കരേട്ട നിങ്ങൾ എല്ലാരും കൂടി ചേർന്ന് എന്റെയും രാജണ്ണന്റെയും തമ്മിലുള്ള കല്ലിയാണം നടത്തി തരണം
ഭാസ്കരൻ :അത് അല്ലെ നേരത്തെ കഴിഞ്ഞത്
രാജണ്ണൻ : ഇവൾക്ക് അത് പോരാ പോലും ഒരു സാരി ഉടുത്തു കല്ലിയാണപെണ്ണിനെ പോലെ ഒരുങ്ങി വേണം ഇവൾക്ക് എന്റെ പെണ്ണായി വന്നു എനിക്കു തല നീട്ടി തരാൻ ആണ് ഇവൾക്ക് ഇഷ്ട്ടം.
ഭാസ്കരൻ : അയ്യോ എന്ന നേരത്തെ പറയണ്ടേ
രാജണ്ണൻ : ഇന്ന് വേണ്ട ഇവളുടെ കോളജിൽ നിന്നു ടൂർ പോകുന്നുണ്ട് അന്ന് അതിന്റ പേര് പറഞ്ഞു ഇവൾ വിട്ടിൽ നിന്ന് ഇറങ്ങും എന്നിട്ട് ഇന്നത്തെ പോലെ നമ്മുടെ കൂടെ വരും നാലു ദിവസത്തേക് അന്ന് നടത്തം എന്നാണ് നമ്മൾ സംസാരിച്ചത്.
ഭാസ്കരൻ : അന്ന് നമുക്ക് ആർഭാടമായി നടാത്താം..ഇന്ന് ഒന്നും ഇടിക്കാതെ തലയിൽ തട്ടം മാത്രം ഇടിച്ചു കൊണ്ട് നി ഇവേളയും കൊണ്ട് ഹാളിൽ വാ..
അതു പറഞ്ഞു ഭാസ്കരൻ ഹാളിൽ പോയി. എന്നിട്ട് എന്നോട് രാജണ്ണൻ ഒരു തട്ടം എടുത്തു തന്നു ഞാൻ അതു ഇട്ടിട്ട് രാജണ്ണന്റ കൂടെ ഹാളിൽ പോയി. ഇവർ എന്തു പറഞ്ഞലും ഞാൻ കേൾക്കുമായിരിന്നു കാരണം ഞാൻ അത്രയും അതൊക്കെ ഇഷ്ട്ടം പെടുന്നുണ്ട്...
ഹാളിൽ നാലു പേര് ഇരുന്നു നടുവിൽ ഉള്ള റ്റിപോയിൽ കള്ള് വെച്ചിന് അപ്പുറത്തു ഒരു കവറിൽ ചോറും..
ജയേട്ടൻ : എന്നാ നി ഒരു കാര്യം ചെയ്യൂ എല്ലാർക്കും കൂടി ഓരോ പെഗ് ഒഴിച്ചു താ എന്നിട്ട് ചോറും കറിയും
💬 Comments
View all comments