Chapter Title : ഞങ്ങളുടെ 3 [ജോർദ്ദാൻ]
ചെറിയ ദേഷ്യത്തോടെയാണ് അവൾ ഇത് പറഞ്ഞത്
ഞാൻ : ഞാൻ ഇന്നലെ പറഞ്ഞില്ലായിരുന്നോ ഇവിടേക്ക് വരുന്ന കാര്യം.. പിന്നെ രാവിലെ നീ അമ്മയോടൊപ്പം ധ്യാനത്തിന് പോയില്ലേ….
അനിയത്തി :..... മ്മ്….. മ്മ്
ഞാൻ : ധ്യാനം കൂടിയിട്ട് ആൾ എങ്ങനെയാ മാനസാന്തരപ്പെട്ടോ….
അനിയത്തി :.... പിന്നെ…. ഇനിമുതൽ ഞാൻ നല്ല കുട്ടിയായിരിക്കും….
ഞാൻ : ആണോ…. അപ്പോ വെള്ളിയാഴ്ച ഞാൻ അങ്ങോട്ട് വരണ്ടല്ലോ….
അനിയത്തി : പിന്നെ ഇവര് പോയാൽ ഞാൻ ഇവിടെ ഒറ്റയ്ക്ക് നിൽക്കണോ..
ഞാൻ : നിനക്ക് ഒറ്റയ്ക്ക് നിന്നാൽ എന്താ… നിന്നെ ആരും പിടിച്ചോണ്ട് പോകുന്നില്ലല്ലോ…
അനിയത്തി : വരുന്നുണ്ടെങ്കിൽ വാ…. അല്ലെങ്കിൽ ഞാൻ ഇവിടെ ഒറ്റയ്ക്ക് നിന്നോളാം….
ഇതും പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു.
വരുന്നുണ്ടെങ്കിൽ വാ എന്ന് പറഞ്ഞതിൽ എന്തോ ഒളിഞ്ഞിരിപ്പുണ്ട് എന്ന് എനിക്ക് അപ്പോൾ തോന്നി..ഞങ്ങൾക്ക് ആദ്യമായി വീണുകിട്ടിയ രണ്ട് ദിവസം ആ വീട്ടിൽ ഞങ്ങൾ ഒറ്റയ്ക്ക്…ഓരോന്നങ്ങനെ ആലോചിച്ച് സമയം പോയത് ഞാൻ അറിഞ്ഞില്ല.. കൊടുക്കാനായി കൊണ്ടുവന്ന സമ്മാനം അവന് കൊടുത്തതിനു ശേഷം രണ്ടു ഫോട്ടോയും എടുത്ത് ഞാൻ കിടക്കാനായി റൂമിലേക്ക് പോയി…
രാവിലെ കല്യാണവും കൂടി ഉച്ചയ്ക്ക് ഭക്ഷണവും കഴിച്ച് അവനോട് യാത്ര പറഞ്ഞു കാറിൽ കയറിയപ്പോൾ ഞാൻ വെറുതെ ഒന്ന് ആലോചിച്ചു. ഇതുവരെ അവൾ ഒന്നു വിളിച്ചില്ലല്ലോ… പിണങ്ങിയിരിക്കുവായിരിക്കും ഞാൻ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല…ഒന്ന് അവിടെ എത്തട്ടെ എന്നിട്ട് അവളുടെ പിണക്കം മാറ്റണം പെട്ടെന്ന് തന്നെ കാറുമെടുത്തു ഇരിഞ്ഞാലക്കുടയോട് യാത്ര പറഞ് എന്റെ സ്വന്തം സ്ഥലം ആയ മൂവാറ്റുപുഴയിലേക്ക് ഞാൻ പൊന്നു..
നാലു മണി ആയപ്പോഴേക്കും വീട്ടിലെത്തി കാറ് പോർച്ചിൽഇട്ട് വീടിനകത്തേക്ക് കയറി ചെന്നപ്പോൾ പപ്പാ ഹാളിലെ സോഫയിൽ ഇരുന്ന് ബുക്കിൽ എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു ഇരിക്കുന്ന ഡ്രസ്സ് കണ്ടപ്പോൾ വീട്ടിൽ നിന്നിറങ്ങാൻ റെഡിയായി നിൽക്കുകയാണെന്ന് മനസ്സിലായി ഞാൻ കയറി ചെല്ലുന്നത് കണ്ടിട്ട് ആവണം പപ്പ ബുക്കിൽ നിന്നും തലയുയർത്തി
പപ്പാ : ആ…. നീ വന്നോ എടീ അവൻ ഇങ്ങെത്തി നിന്റെ ഒരിക്കൽ ഇതുവരെ കഴിഞ്ഞില്ലേ…
എന്നിട്ട് എന്നോട് ആയി
എടാ നീയൊന്ന് ഞങ്ങളെ ആ പള്ളിയിൽ
💬 Comments
View all comments