0%

Chapter Title : ഞങ്ങളുടെ ഹണിമൂൺ 2 [Stranger]

Author : Kambikathakal Read All Parts 1.3K

അടിച്ചു ബെഡിൽ നോക്കിയപ്പോൾ
രാജേഷ് കിടന്നുറങ്ങുന്നുണ്ട്.

അപ്പൊ സിമി എവിടെപ്പോയ് 🤔🤔🤔

നയനയുടെ ടെൻഷൻ കൂടി ബാത്‌റൂമിൽ നോക്കിയപ്പോളും കാണുന്നില്ല.

ആകെ ടെൻഷൻ.

നയന റൂമിൽ നിന്ന് പുറത്ത് ഇറങ്ങി.

പുറമെ ഒന്ന് ചുറ്റി നടന്നപ്പോൾ പൂളിന്റെ അടുത്ത് സിമി ഇരിക്കുന്നു.

നയന അങ്ങോട്ട്‌ ചെന്നു.

അടുത്തെത്തിയപ്പോൾ അവൾ ആകെ വല്ലാത്ത ഒരു മാനസിക അവസ്ഥയിൽ ആണെന്ന് മനസ്സിലായി.

" സിമീ "
സിമി ഒന്ന് നോക്കി.

നയനയെ കണ്ടതും സിമിയുടെ മുഖം വല്ലാണ്ടായി.

സിമി കരയാൻ തുടങ്ങി.

നയന ഉടനെ അവളുടെ തൊട്ടടുത്തു പോയിരുന്നു. എന്നിട്ട് അവളുടെ തോളിൽ കൈ വെച്ചു.

"സിമീ മോളേ എന്തു പറ്റിയെടീ"(ടെൻഷനോടെയാണ് ചോദിച്ചത് )

എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി അറിയാത്തത് കൊണ്ട്.

" ഇനി ഇതിൽ കൂടുതൽ എന്ത് പറ്റാനാ? എന്നാലും ഇത്‌ വല്ലാത്ത അവസ്ഥയായിപ്പോയി."

" എടീ എന്താ സംഭവിച്ചതെന്ന് പറ ആളെ ടെൻഷൻ അടിപ്പിക്കാതെ "

"നിനക്ക് ഒന്നും അറിയില്ലല്ലേ നീ ഒന്നും അറിഞ്ഞിട്ടേയില്ല ല്ലേ"

"എടീ അത് പിന്നെ ഞാൻ നിനക്ക് ഒരു ബുദ്ധിമുട്ട് വരരുത് എന്ന് കരുതിയാ AC റൂം നിനക്ക് തന്നത്. എനിക്ക് ac ഇല്ലെങ്കിലും സാരമില്ല എന്ന് കരുതി നിനക്ക് വേണ്ടി. "

"ഓഹോ എന്നിട്ട് ഞാൻ ആ വിവരം ജയൻ ചേട്ടനോട് പറയാൻ നിന്നപ്പോ നീ തടഞ്ഞത് എന്തിനായിരുന്നു?"

" മോളേ അത് നിനക്ക് വേണ്ടി ഞാൻ പറഞ്ഞോളാം എന്നാണ് കരുതിയത്. പക്ഷേ ആ സമയത്ത് രാജേഷിനോടുള്ള ദേഷ്യം കൊണ്ട് അപ്പൊ പറഞ്ഞില്ല. പിന്നെ പറയണം എന്ന് കരുതിയെങ്കിലും

💬 Comments

View all comments