Chapter Title : ഞങ്ങളുടെ ഹണിമൂൺ 2 [Stranger]
ഇനി ഇവർ 3 പേരും കൂടി എന്നെ മണ്ടിയാക്കുന്നതാണോ?
അല്ലെങ്കിൽ ഇത് ശരിക്കും ഈ രണ്ടു മണ്ടന്മാരും അറിഞ്ഞിട്ടില്ലേ?
ആകെ കൺഫ്യൂഷൻ..........
എന്തായാലും ഈ അവസ്ഥയിൽ ഉറക്കം ഇനി സ്വാഹാ.
നയനയുടെ ചിന്തകൾ ഇനി ഏതൊക്കെ വഴിക്ക് എത്തുമോ ആവോ..............
തുടരും
💬 Comments
View all comments