Chapter Title : ഞങ്ങളുടെ ഹണിമൂൺ 4 [Stranger]
ഒക്കെ പറഞ്ഞു യാത്ര തുടർന്നു.
വണ്ടി ചുരം കയറിക്കൊണ്ടിരിക്കുമ്പോൾ ആണ് ട്രിപ്പ് വയനാട് ആണെന്ന് അവർക്ക് മനസ്സിലായത്.
അങ്ങനെ കുറേ നേരത്തെ യാത്രക്കൊടുവിൽ അവർ അവിടെ എത്തിച്ചേർന്നു.
റീസെപ്ഷനിൽ അവർ പരിചയം പുതുക്കി. അവിടെ ഉള്ളവർ കഴിഞ്ഞ തവണ ഉണ്ടായ അസൗകര്യത്തിൽ സോറി പറഞ്ഞു. ഏയ് അതൊന്നും കുഴപ്പമില്ല ഞങ്ങൾ അന്ന് നല്ല ഹാപ്പി ആയിട്ടാണ് മടങ്ങിയത് എന്ന് രാജേഷ് പറഞ്ഞു. ജയൻ ചിരിച്ചു. അതല്ലേ ഞങ്ങൾ പിന്നെയും ഇങ്ങോട്ട് തന്നെ വന്നത് എന്ന് ജയൻ.
അപ്പൊ റിസപ്ഷനിസ്റ്റ് താങ്ക്യു സാർ എന്ന്. ജയൻ നല്ല ചിരി. നിങ്ങൾ ഉദ്ദേശിച്ചത് അല്ല ഞങ്ങൾ ഉദ്ദേശിച്ചത് എന്ന അർത്ഥത്തിൽ.
സിമിയും നയനയും ശോ എന്ന് പറഞ്ഞു തല താഴ്ത്തി.
അങ്ങനെ അവർ അന്നത്തെ അതേ റൂമുകളിൽ തന്നെ ചെക് ഇൻ ചെയ്തു കയറി. അവർ ഒന്ന് ഫ്രഷ് ആയി ലഞ്ച് കഴിഞ്ഞു ഒന്ന് റൂമിൽ സെറ്റ് ആയപ്പോഴേക്കും ഉച്ച ആയിരുന്നു.
നയന : ഇനിയിപ്പോ ഉച്ചക്ക് ഒന്ന് ഉറങ്ങാം കറക്കം ഈവെനിംഗ് ആക്കാം. അതല്ലേ നല്ലത്.
സിമി : അതെ അങ്ങനെ മതി. നല്ല ക്ഷീണമുണ്ട്.
ജയൻ : ആ അത് ശരിയാ ഉച്ചക്ക് ഉറങ്ങിയാലെ രാത്രി ഉറങ്ങാതെ ഇരിക്കൂ ( മറ്റേ അർത്ഥം ഉള്ള എക്സ്പ്രഷൻ)
നയന : ശേ…
രാജേഷ് : ആ അത് പോയിന്റ് അല്ലെങ്കിലും ഇന്ന് രാത്രി ഉറക്കമില്ലാത്ത രാത്രിയാണ്. അപ്പൊ എല്ലാരും വേഗം പോയി ഉറങ്ങിക്കോ.
ജയൻ : അതെ എന്നിട്ട് കൃത്യം 5 മണിക്ക് റെഡി ആയി ഇവിടുന്ന് ഇറങ്ങണം.
💬 Comments
View all comments