0%

Chapter Title : ഞങ്ങളുടെ ഹണിമൂൺ 4 [Stranger]

Author : Kambikathakal Read All Parts 1.5K

അങ്ങനെ എല്ലാവരും ഓക്കേ പറഞ്ഞു റൂമിൽ പോയി.

സിമിയും ജയനും അന്നത്തെ ac കംപ്ലയിന്റ് ആയിരുന്ന മുറിയിൽ പോയി. ആദ്യം തന്നെ പോയി ac ഓൺ ചെയ്തു.

പെർഫെക്ട്. സംഗതി വർക്കിംഗ്‌ ആണ്.

അങ്ങനെ രണ്ടു കൂട്ടരും ഉറങ്ങി പറഞ്ഞ സമയത്ത് റെഡി ആയി ഇറങ്ങി.

അവർ വണ്ടിയെടുത്ത് കുറച്ചു സ്ഥലങ്ങളിൽ ഒക്കെ കറങ്ങി ചായ കുടിച്ചു. കുറേ ഫോട്ടോ എടുത്തു. പിന്നെ ഒരു പാർക്കിൽ ഇരുന്നു തമാശ ഒക്കെ പറഞ്ഞു സമയം ഏകദേശം 07 മണി ആയി. അവർ റൂമിലേക്ക് മടങ്ങാൻ ഇറങ്ങി.

വണ്ടിയിൽ കയറി യാത്ര തുടങ്ങിയപ്പോൾ പിന്നെ അവർ ഇന്ന് രാത്രിയിലെ കാര്യങ്ങൾ പറയാൻ തുടങ്ങി.

ഈ ട്രിപ്പ്‌ പ്ലാൻ ചെയ്തതിന്റെ ഉദ്ദേശം തന്നെ സ്വാപ്പിങ് ആണ്. അന്ന് അബദ്ധത്തിൽ സംഭവിച്ചത് ശരിക്കും ആസ്വദിച്ചു അനുഭവിച്ചു സുഖിക്കാൻ.

ഇക്കാര്യത്തിൽ നേരത്തെ ഒരു ചർച്ച അവർക്കിടയിൽ ഉണ്ടായിരുന്നതിനാൽ അക്കാര്യം ഒന്ന് കൂടി ഓർമിപ്പിക്കാൻ മാത്രമാണ് കാറിൽ ചർച്ച. ആ കാര്യം 4 പേരും ഒരുപോലെ ആഗ്രഹിക്കുന്നതായത് കൊണ്ട് വേറെ പ്രശ്നങ്ങൾ ഒന്നുമില്ല.

അങ്ങനെ അവർ 8 മണിക്ക് ഡിന്നർ കഴിഞ്ഞു പിന്നെ റിസോടിന്റെ പുറത്ത് ഇരിക്കാനുള്ള പാർക്ക്‌ പോലുള്ള ഭാഗത്തു പോയിരുന്നു കുറച്ചു വർത്താനം പറഞ്ഞു ഇരുന്നു സമയം തള്ളി നീക്കി

സമയം 09.30 കഴിഞ്ഞപ്പോൾ അവർ റൂമിൽ പോവാൻ തീരുമാനിച്ചു. അങ്ങനെ സിമി രാജേഷിന്റെ കൂടെ ആ മുറിയിൽ പോയി. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് അവൾ ചുറ്റും നോക്കുന്നുണ്ടായിരുന്നു. അവർ സേഫ് ആയി റൂമിലെത്തി.

ജയനും നയനയും കൂടി ജയന്റെ മുറിയിൽ കയറി.

💬 Comments

View all comments