0%

Chapter Title : ഞങ്ങളുടെ ജിം 2 [സുൽത്താൻ]

Author : Kambikathakal Read All Parts 322

കാലത്ത് ഒരുവിധപ്പെട്ട എല്ലാ വീട്ടിലും ഉണ്ടാവുന്ന കാര്യം ആണ്.... പക്ഷേ അത് ഞങ്ങളുടെ മുന്നിൽ വെച്ചായി പോയി" വിഷമിക്കേണ്ട എല്ലാം പഴയ പോലെ നമുക്ക് കൊണ്ടു പോകാം....

ഞങ്ങൾ ഉണ്ട് കൂടെ.... " കാര്യം ആങ്ങളയും പെങ്ങളും തമ്മിൽ പാടില്ലാത്ത കാര്യം ആണെങ്കിലും (അത് ഒക്കെ അവരോട് നേരിട്ട് ചോദിച്ചു അറിയണം എന്ന് ഞങ്ങളുടെ വാശി ആയിരുന്നു, ഇക്കയും മീനുവും രക്ഷപെടാൻ വേണ്ടി ഉണ്ടാക്കിയ കഥ അല്ലെന്ന് ആരു കണ്ട്?)

എന്നാലുംകുറച്ചു സമാധാനം ആയെങ്കിലും എനിക്കും അനുവിനും അത് ഉൾക്കൊള്ളാൻ പറ്റാത്ത അത്ര കാര്യം ആയിരുന്നു.....

പെട്ടന്ന് തന്നെ ജിം ക്ലോസ് ചെയ്തു വീട്ടിലേക്ക് ഞങ്ങൾ ഇറങ്ങി  ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നത് അമ്മ....

"എന്താ കുരുപ്പുകളെ ഇന്ന് വളരെ നേരത്തെ ആണല്ലോ വരവ് എന്താ പറ്റിയെ രണ്ടാളും ഉടക്കിയോ?"

ഇല്ല അമ്മേ ഞങ്ങൾ ഒരുമിച്ചു മറുപടി കൊടുത്തു കൊണ്ട് അകത്തേക്ക് കയറി.... ചെന്ന് കയറിയപ്പോൾ ഒന്നും അറിയാത്ത മട്ടിൽ രണ്ടു യുവ മിഥുനങ്ങളും ടീവി കാണുകയാണ്

ഒന്നും അറിയാത്ത ഇള്ളകുഞ്ഞുങ്ങളെ പോലെ രണ്ടെണ്ണം.... ഇമ്മാതിരി അഭിനയം കൂടെ കണ്ടപ്പോൾ ഒന്ന് ഉറപ്പായി അവർ കണ്ട കാഴ്ചകൾ എല്ലാം ശെരി ആവാൻ ആണ് ചാൻസ്....

പെട്ടന്ന് അമ്മ " എന്താടാ നാല് പേരും ചേരി തിരിഞ്ഞോ? രണ്ടു പേര് ഇവിടെ രണ്ടു പേര് അവിടെ.... വന്നു ഫ്രഷ് ആയിട്ട് ഫുഡ് കഴിച്ചു കിടക്കാൻ നോക്ക്...."

ഞാൻ അനുവിനെ ഒന്ന് പാളി നോക്കി... അവളും അതുപോലെ ഒന്ന് നോക്കി.... എന്തൊക്കെയോ ഉള്ളിൽ കുറിച്ചിട്ട പോലെ.....

10 മണി ആയി അച്ഛൻ

💬 Comments

View all comments