Chapter Title : ഞങ്ങളുടെ ജിം [സുൽത്താൻ]
അച്ഛാ....വെറുതെ ഇരുന്നു മടുത്തു"
"ഡാ പിള്ളേരെ... ജിം രാവിലെ 7 മുതൽ രാത്രി 10 vare ആക്കു... രണ്ടു പേര് വീതം നോക്ക്.... അജ്ജുവും അമ്മുവും രാവിലെ നോക്ക് എല്ലാവർക്കും ഒരേ ടൈം.... Girls സെക്ഷൻ അമ്മു നോക്ക് ബോയ്സ് സെക്ഷൻ അജ്ജു നോക്ക്... ഒന്ന് തുടങ്ങാൻ ഉള്ള തീപ്പൊരി ഞാൻ ഇട്ടേക്കാം.... നല്ല വമ്പൻ ടീമുകളുടെ പിള്ളേര് ഒണ്ട് കൊറേ ചൊറിയും കുത്തി വീട്ടിൽ ഇരിക്കുന്നു.... അതിനെ ഒക്കെ നല്ല ഓഫർ കൊടുത്തു ഞാൻ ഒന്ന് ഇറക്കാൻ നോക്കാം ഒന്ന് തുടങ്ങിയാൽ പിന്നെ പിന്നോട്ട് നോക്കേണ്ട.... കൂട്ടത്തിൽ നിങ്ങളുടെ ബോഡി കൂടെ maintain ചെയ്യാലോ"
മടിച്ചാണെങ്കിലും ഞങ്ങൾ ഒരേ സ്വരത്തിൽ യെസ് പറഞ്ഞു.... എന്ത് ചെയ്യാൻ cash തന്നെ നാല് പേർക്കും നോട്ടം....
ആദ്യത്തെ ഒരാഴ്ച കൊണ്ട് കുറച്ചു പേര് വന്നു തുടങ്ങി.... വന്നതെല്ലാം നഗരത്തിലെ കൊമ്പന്മാരുടെ മക്കൾ.... ഓഫർ കിട്ടിയാൽ ആരാണ് വീഴാത്തത്! അച്ഛൻ ശെരിക്കും ഒരു ബിസിനസ് മാൻ തന്നെ ഞങ്ങൾക്ക് ശെരിക്കും അസൂയ തോന്നി....
ഇനിയുള്ള പോക്ക് ജിമ്മിൽ അജ്ജുവിന്റേം അമ്മുവിന്റേം കാഴ്ച്ചയിൽ :-
ഡീ അമ്മുവേ, വന്നതൊന്നും നല്ല ടീം മാത്രം അല്ല നമ്മളെക്കാൾ വിളഞ്ഞ വിത്തുകൾ ആണ്.... കട്ടയ്ക്ക് നിക്കണേൽ നമുക്കും നന്നായി വർക്ക് ഔട്ട് ചെയ്യേണ്ടി വരും....
ശെരിയാ ബ്രോ.... ലാസ്റ്റ് ഇവനും ഇവളും ഒക്കെ നമ്മളെ പഠിപ്പിക്കാൻ വരും.....
കൂട്ടത്തിൽ അത്യാവശ്യം മാന്യൻ എന്ന് തോന്നിയ ചേട്ടനെ കണ്ടു കാര്യം പറഞ്ഞു...ആളിന്റെ പേര് മൻസൂർ എന്നായിരുന്നു
"മച്ചാനെ ഇത് ഞങ്ങൾ ഒരു initiative ആയി തുടങ്ങിയത്
💬 Comments
View all comments