Chapter Title : ഞങ്ങളുടെ ജിം [സുൽത്താൻ]
ആണ് വല്യ പിടിയില്ല.... കുറച്ചു വർക്ക് ഔട്ട് കാര്യങ്ങൾ ഒക്കെ ഞങ്ങൾക്കും ഒന്ന് സെറ്റ് ആക്കി തരണം.... മച്ചാൻ ആദ്യത്തെ 2 മാസം ഫീസ് ഒന്നും തരേണ്ട മറ്റേ ടീമുകൾ അറിയാതെ നാല് പേർക്കും സെറ്റ് ബോഡി കേറ്റി തരണം..."
രണ്ട് മാസം ഫീസ് വേണ്ട ന്ന് കേട്ടപ്പോൾ ആള് ഹാപ്പി
അച്ഛന്റെ അല്ലെ മക്കൾ നല്ല ഒരു കട്ട ഓഫർ കൊടുത്തു ആളിനെ ഞങ്ങൾ കുപ്പിയിൽ ആക്കി..... രണ്ടു ഷിഫ്റ്റ് നു പകരം നാല് പേരും ഒരുമിച്ചു ആക്കി ജിമ്മിൽ പോക്ക്...
അച്ഛന്റെ കാശും ജിമ്മിലെ വർക്ക് ഔട്ടും എല്ലാം ആയപ്പോൾ ഞങ്ങൾ നല്ല കട്ട ഫിഗർ ഉള്ള പിള്ളേര് ആയി....
നല്ല ഹോളിവുഡ് സെലിബ്രിറ്റി മാതിരി ആയി ഞങ്ങളുടെ അമ്മുവും അനുവും ഇമ്മാതിരി ഫിഗർ....
ചെക്കന്മാരുടേം പെൺകുട്യോൾടേം ഒരു ഒഴുക്ക് എന്ന് തന്നെ പറയാം.... അനിയനും ഞാനും ഷോർട്സ് മാത്രം ഇട്ടു കൊണ്ട് അവളുടെ ഒക്കെ ഇടയ്ക്ക് കെടന്നു കറങ്ങുന്നത് കണ്ട് പെങ്ങന്മാർക്ക് പ്രാന്തിളക്കി....
രണ്ടാളും മിണ്ടാതെ ഇറങ്ങി പോയി... കാര്യം മനസ്സിൽ ആയ ഞങ്ങൾ എങ്ങനെ ഒക്കെയോ നേരം കളഞ്ഞു 10 മണിക്ക് ജിം ക്ലോസ് ചെയ്തു വീട്ടിൽ എത്തി....
അവിടെയും സെയിം അവസ്ഥ....
അച്ഛനും അമ്മയും "നിയൊക്കെ നല്ല രീതിയിൽ പോകുന്ന ജിം പൂട്ടിക്കുവോട പിള്ളേരെ"
സംഗതി ഞങ്ങൾക്ക് പിടി കിട്ടി.... രണ്ട് മുറ്റ് സാധനങ്ങളും വീട്ടിൽ വന്നു കണ്ടതിനേക്കാൾ കൂടുതൽ പറഞ്ഞു കൊടുത്തിട്ടുണ്ട്...
" അച്ഛാ അത് പിന്നെ ഞങ്ങൾ ജസ്റ്റ് ഒന്ന്... "
"ഒന്നും ഇങ്ങോട്ട് പറയേണ്ട.... പെങ്ങന്മാർ
💬 Comments
View all comments