Chapter Title : ഞങ്ങളുടെ ജിം [സുൽത്താൻ]
രണ്ടും ചാടി തുള്ളിപോയിട്ടുണ്ട് റൂമിൽ ചെന്ന് സമാധാനിപ്പിക്ക് ഇല്ലെങ്കിൽ നാളെ മുതൽ അവർ വീട്ടിൽ തന്നെ വർക്ക് ഔട്ട് ചെയ്യും ജിമ്മിലേക്ക് ഇല്ല എന്ന് പറഞ്ഞു "
മൈര് ആകെ മൂഞ്ചിയ അവസ്ഥ.... നല്ല രീതിയിൽ കാശും പിന്നെ ഹൈ ക്ലാസ്സ് chicks ഉം വരുന്നത് ഇവള്മാർ കാരണം ആണ് ഈ ഐറ്റംസ് വന്നില്ലെങ്കിൽ ജിം അടിക്കാൻ വേണേൽ ചെക്കന്മാരും കാണില്ല....
റൂമിൽ ചെന്ന് നോക്കി രണ്ടാളും ഡംബെൽ എടുത്തു ഞങ്ങളേം നോക്കി ഇരിക്കുവാ....
"വാതിൽ അടയ്‌ക്കേടാ ചേട്ടന്മാരെ"
പതിയെ ആണ് അവർ പറഞ്ഞത് എങ്കിലും അതിൽ ഒരു പുച്ഛം ഞങ്ങൾക്ക് ഫീൽ ചെയ്തു
"നമ്മൾ ഉണ്ടായ കാലം തൊട്ട് ഒരു വാക്ക് ഉണ്ടാരുണെല്ലോ ചേട്ടന്മാർക്ക് അതൊക്കെ ഓർമ ഉണ്ടാവുമോ എന്തോ " അവരുടെ ഈ ചോദ്യം ഞങ്ങൾ പ്രതീക്ഷിച്ചു....
ഞാൻ : ഹാ നമ്മൾ നമ്മൾക്കു മാത്രം... വേറാർക്കും അവകാശ പ്പെട്ടത് അല്ല എന്ന്.... സുഖത്തിലും ദുഖത്തിലും മരണത്തിലും ഒന്നാവും എന്ന്... ഞാൻ എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു....
ജിം അടിച്ചു ബോഡി കേറ്റി chicks നെ ആകർഷിക്കാൻ മനസ്സ് പോയ ആ നശിച്ച നിമിഷങ്ങൾ കാരണം ഞങ്ങൾ തമ്മിൽ പിണങ്ങേണ്ട അവസ്ഥ വന്നു എന്നോർത്തപ്പോ ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ....ഇനി എന്തൊക്കെ ആവും ഈ തെറിച്ചവള് മാരുടെ ഡിമാൻഡ്‌സ് എന്നോർത്തു ഞങ്ങൾ തല പുകച്ചു....
"അപ്പൊ ഞങ്ങളുടെ പുന്നാര ചേട്ടന്മാർ ശിക്ഷ വാങ്ങാൻ റെഡി ആണെല്ലോ "?
ഞാൻ : ശിക്ഷയോ.... എന്തിനു ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല.... അല്ലെങ്കിൽ തന്നെ ഞങ്ങൾ ഒന്ന്
💬 Comments
View all comments