0%

Chapter Title : ഞങ്ങളുടെ ജിം [സുൽത്താൻ]

Author : Kambikathakal Read All Parts 383

നോക്കിയത് അല്ലെ ഉള്ളൂ കേറി പിടിച്ചത് ഒന്നും ഇല്ലല്ലോ.... പെൺപിള്ളേരെ കണ്ടാൽ നോക്കും നോക്കാതിരിക്കാൻ ഞങ്ങൾ ബോയ്സ് അല്ലാണ്ട് ഇരിക്കണം ദേഷ്യം കൊണ്ട് ഞാൻ അങ്ങ് പറഞ്ഞു....

പിന്നെ അവിടെ ഒരു അങ്കം ആയിരുന്നു നടന്നത്.... പടക്കം പൊട്ടുന്ന ഒരു അടിയും കാലു മടക്കി ഒരു തൊഴിയും രണ്ടു പേർക്കും നന്നായി കിട്ടി

"എല്ലാത്തിനേക്കാളും വിശ്വസിച്ചു എല്ലാരേക്കാളും നിങ്ങളെ ഇഷ്ടപ്പെട്ടു സ്വയം എല്ലാം ഉള്ളിൽ ഒതുക്കി ഒരു affair പോലും പെടാതെ ജീവിക്കുന്നത് നിങ്ങൾ രണ്ടാളും കൂടെ ഉണ്ടാവും എന്ന് കരുതി ആണ്. വേണമെങ്കിൽ നിങ്ങളെ പോലെ ജിമ്മിൽ വെച്ച് ഞങ്ങൾക്കും ചെയ്യാമായിരുന്നു.. നല്ല വമ്പൻ ടീമുകളുടെ മക്കളുടെ കണ്ണ് കൊണ്ടുള്ള കൊത്തി വലിക്കൽ എല്ലാം കണ്ട് സഹിച് നിന്നത് നിങ്ങൾ രക്ഷിക്കാൻ ഉണ്ടെല്ലോ എന്നോർത്തു ആണ്.... ഇങ്ങനെ പോയാൽ നിയൊക്കെ മസിലും പെരുപ്പിച്ചു കൂടെ നടക്കും വേറെ പെണ്ണുങ്ങടെ എല്ലാടോം നോക്കി ഞങ്ങൾ ആരും ഇല്ലാത്തവർ ആവും അച്ഛനും അമ്മയും ബിസിനസ്‌,ക്യാഷ് എന്ന് പറഞ്ഞു നടക്കുമ്പോഴും നിയൊക്കെ കാണും എന്ന് കരുതി..... സഹിക്കുന്നതിനു അപ്പുറം ആയാൽ പിന്നെ ഞങ്ങളെ നോക്കേണ്ട.... മനസ്സ് നിയന്ത്രിക്കുന്നത് ശരീരം താങ്ങുന്നത് വരെ പിടിച്ചു നിക്കും ഞങ്ങൾക്കും ജീവിക്കാൻ ആഗ്രഹം ഒക്കെ ഉണ്ട്... പക്ഷേ നിങ്ങൾ... നിങ്ങൾ വിട്ടു പോയാൽ ഞങ്ങൾ ഉണ്ടാവില്ല..."

ആദ്യത്തെ പൊട്ടിത്തെറിക്കു ശേഷം കരഞ്ഞു കൊണ്ട് അവർ പറഞ്ഞ ആ വാക്കുകൾ കേട്ട് തരിച്ചു നിന്ന ആ നിമിഷം അവർ രണ്ടു പേരും ഓടി വന്നു ഞങ്ങളെ കെട്ടി പിടിച്ചു ഉമ്മകൾ കൊണ്ട് മൂടി....

പെങ്ങേമാരുടെ കറയറ്റ

💬 Comments

View all comments