Chapter Title : ഞങ്ങളുടെ ജിം [സുൽത്താൻ]
സ്നേഹം ഞങ്ങൾ തിരിച്ചറിഞ്ഞു.....
അന്ന് ഞങ്ങൾ നാല് പേരും മനസ്സിലാക്കി ഞങ്ങളെ ഞങ്ങൾക്ക് അല്ലാതെ വേറാർക്കും പിരിക്കുവാണോ ഇല്ലാണ്ടാക്കുവാണോ കഴിയില്ല എന്ന്......
അടുത്ത ദിവസം മുതൽ വളരെ സന്തോഷത്തിൽ ആയിരുന്നു എല്ലാവരും.... വീണ്ടും ഷിഫ്റ്റ് വെച്ച് അമ്മുവും അജ്ജുവും ഞാനും അനുവും ജിമ്മിൽ പോകാൻ തുടങ്ങി.... നാല് പേരും തമ്മിൽ കൂടുതൽ അടുത്തു....
അന്നൊരു ശനി ആഴ്ച 2 മണിക്ക് അജ്ജുവും അമ്മുവും ജിമ്മിൽ നിന്ന് വന്നു പിന്നെ ഫുഡ് കഴിച്ചിട്ട് രണ്ടാളും അവർ അവരുടെ റൂമിൽ പോയി....4 മണിക്ക് കീ എടുത്തു കാറിൽ ഞാനും അനുവും ജിമ്മിലേക്ക് പോയി...
ഒരു അരമണിക്കൂർ ആയിട്ടും ആരെയും കണ്ടില്ല.... അജ്ജുവിനെ വിളിച്ചു കാര്യം തിരക്കി....
"ഡാ പറയാൻ മറന്നു ഇന്ന് എന്തിന്റെയോ ഒരു നശിച്ച ഹർത്താൽ.... ആരും വന്നില്ല" ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ അവൻ കാൾ കട്ട് ചെയ്തു പോയി....
"ഡീ അനൂ എന്താ ചെയ്ക ഇവിടെ വരെ സമയം കളഞ്ഞു വെറുതെ വന്നു ചേട്ടായിക്കൊന്ന് പറയാൻ വയ്യാരുന്നോ നാശം.... ഉള്ള മൂഡ് അങ്ങ് പോയി"
"വിടെടാ ഏട്ടാ നമുക്ക് വർക്ക് ഔട്ട് ചെയ്യാം..." അവൾ പറഞ്ഞിട്ട് ഷട്ടർ ഇടാൻ പോയി....
"എന്തിനാടി ഷട്ടർ ഇട്ടേ?"
"ന്റെ ഏട്ടൻ ഒരു മണ്ടൻ ആണ്... ഹർത്താൽ അല്ലെ ഷട്ടർ ഓപ്പൺ ആണെന്ന് കണ്ടാൽ ആരെങ്കിലും വന്നു അകത്തു കേറി എന്തെങ്കിലും അടിച്ചു പൊട്ടിച്ചാൽ പിന്നെ അച്ഛൻ വിടത്തില്ലേ"
അങ്ങനെ വർക്ക് ഔട്ട് തുടങ്ങി.... ഒരു 10-15 മിനിറ്റ് കഴിഞ്ഞു വാഷ് റൂം പോകാൻ പോയപ്പോൾ ബാത്ത് റൂമിൽ ഒരു
💬 Comments
View all comments