0%

Chapter Title : ഞങ്ങളുടെ ജിം [സുൽത്താൻ]

Author : Kambikathakal Read All Parts 385

അനക്കം.... ആരും വരാത്ത ജിമ്മിൽ വേറെ ആര്.... ഞാൻ അവളെ വിളിച്ചു.... അവൾ ഓടി വന്നു.... "എന്താ ഏട്ടാ ഇവിടേം ഞാൻ കൂട്ട് വരണോ" ആക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു....

"ഡീ അതല്ല ഇതിന്റെ ഉള്ളിൽ ആരോ ഉണ്ട് "

കാര്യം മനസ്സിൽ ആവാതെ ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി.... രണ്ടും കല്പിച്ചു ചോദിച്ചു "ആരാണെങ്കിലും വെളിയിൽ വന്നോ പേടിക്കേണ്ട ഹർത്താൽ പാർട്ടിക്കാർ ഒന്നും അല്ല..."

"ഞങ്ങൾ അച്ചുവും അനുവും ആണ്...."

ഉള്ളിൽ നിന്നും ഒരു റെസ്പോൺസും ഇല്ല....

ഞാൻ ദേഷ്യപ്പെട്ടു പറഞ്ഞു

"ഇറങ്ങി വന്നില്ലെങ്കിൽ ഇനി വാതിൽ പൊളിക്കേണ്ടി വരും പിന്നെ ഇവിടെ എന്നല്ല വേറെ ഒരു ജിമ്മിലും നിങ്ങൾ പോകാൻ ഞങ്ങൾ സമ്മതിക്കില്ല...."

വെളിയിൽ ഇറങ്ങി വന്ന ആള് മൻസൂർ ഇക്ക ആയിരുന്നു.... ഒരു ഷോർട്സ് ഒക്കെ ഇട്ട് ചമ്മിയ മുഖ ഭാവത്തോടെ.... അകത്തേക്ക് കേറാൻ പോയ എന്നെ ഇക്ക തടഞ്ഞു... "ഡാ അച്ചുവേ വേണ്ടടാ... അകത്തു കേറേണ്ട" കാര്യം മനസ്സിലാവാത്ത ഞാൻ കൈ തട്ടി മാറ്റി അകത്തു കേറി....

അകത്തു ഉള്ള കാഴ്ച്ച കണ്ട് ഞാൻ ഞെട്ടി ഒറ്റ നോട്ടത്തിൽ ദീപിക പദുകോൺ പോലെ ഒരു പെണ്ണ് അതും വെറും പാന്റീസ്‌ മാത്രം ഇട്ടിട്ടു....കൈ കൊണ്ട് എല്ലാം മറച്ചു പിടിച്ചു കൊണ്ട് അവൾ പുറത്തേക്ക് ഓടി അനുവും ഞെട്ടി പോയി.... അപ്പോൾ അകത്തു നടന്നത്!!!!

അനു വേഗം ടവൽ എടുത്തു അവളെ പുതപ്പിച്ചു എന്റെ മുന്നിൽ നിന്നും മാറ്റി കളഞ്ഞു....

കാര്യം തിരക്കിയപ്പോൾ സ്ഥലം SI ഏമാന്റെ മോള് ആണ് മീനു

💬 Comments

View all comments