Chapter Title : ഞരമ്പൻ ഫ്രണ്ട് 1 [ക്യാപ്റ്റൻ മാർവെൽ]
ഉള്ളിൽ... എന്തൊക്കെ ആയാലും അവൻ ഉള്ളത്കൊണ്ട് കാശിന്റെ കാര്യം ആർക്കും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല....
മാർട്ടിൻ :ആഹ്..... ഇന്ന് പപ്പയുടെ ഒരു കൂട്ടുകാരനെ കാണാൻ പോയിരുന്നു... എന്തോ ഒരു ഡോക്യുമെന്റ് ആണ്.... അതാ ലേറ്റ് ആയത്....അല്ല നന്ദു എവിടെ.....
ഞാൻ :അവൻ ജോലി കഴിഞ്ഞു ഇപ്പൊ എത്തിയതേ ഉള്ളു.... വരാന്നു പറഞ്ഞിട്ടുണ്ട്....
മാർട്ടിൻ :ആ അവൻ വരട്ടെ.... നമുക്ക് ഫുഡ് കഴിക്കാൻ പോയാലോ.....
എബിൻ :എവിടേക്ക്.... പോയ സ്ഥലത്ത് തന്നെ പോയി കഴിച്ചിട്ട് മടുത്തു തുടങ്ങി.... പുതിയ സ്ഥലത്ത് വല്ലതും പോകാം....
മാർട്ടിൻ :എന്നാൽ പിന്നെ നിന്റെ വീട്ടിലേക്ക് പോകാടാ... അവിടെ നിന്റെ ചരക്ക് അമ്മ ഉണ്ടല്ലോ..... അവരോട് വല്ലതും ഉണ്ടാക്കി തരാൻ പറയാം... എന്തെ.. 😂😂
മാർട്ടിൻ അത് പറഞ്ഞു എബിനെ നോക്കി കളിയാക്കി ചിരിച്ചു.....ഞങ്ങളും ചുമ്മാ ഒന്ന് ചിരിച്ചു കാണിച്ചു.... അത് കേട്ടപ്പോൾ എബിന്റെ വായ അടഞ്ഞു.... ഉള്ളിൽ ദേഷ്യം ഉണ്ടെങ്കിലും അവൻ അത് പുറത്ത് കാണിച്ചില്ല....അപ്പോഴേക്കും നന്ദു അങ്ങോട്ട് വന്നു.....
നന്ദു :എല്ലാവരും ഉണ്ടല്ലോ.....
മാർട്ടിൻ :ഏയ്യ് ഇല്ലടാ... നിന്റെ അമ്മയും അനിയത്തിയും കൂടെ വന്നാൽ സെറ്റ് ആവും.....
അവൻ ഒരു വഷളൻ ചിരിയോടെ നന്ദുവിനെ തുടക്കത്തിലേ ചവിട്ടി താഴ്ത്തി.....
നന്ദു :എന്താ ഡാ മാർട്ടിനെ... ഒരു ദിവസം എങ്കിലും നിനക്ക് നന്നായിക്കൂടെ....
അവനോടുള്ള അമർഷം കടിച്ചമർത്തി കൊണ്ട് നന്ദു പറഞ്ഞു.....
മാർട്ടിൻ :നന്നാവാം... നീ നിന്റെ അമ്മയെ ഒരു ദിവസം പറഞ്ഞു വിട് ഞാൻ നന്നാവുമെന്ന് നോക്കാമല്ലോ....
നന്ദു :നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല....
മാർട്ടിൻ :അതെ വാ നമുക്ക് പോയി
💬 Comments
View all comments