Chapter Title : ഞെക്കല്ലേ.... ചുരത്തും...! [വിക്ടർ]
ഏകദേശം 7 കിലോമീറ്റർ മാത്രം അകലെയാണ് ജലജയുടെ ഭർതൃഗൃഹം
ഏഴ് മാസം ഗർഭിണിയാണ് ജലജ.... വയറൊക്കെ നല്ല പോലായി...
മൊലയൊക്കെ വല്യമ്മമാരെ പോലെ ചീർത്തിരിക്കുന്നത് കണ്ട് രാഖിയുടെ മനസ്സിൽ വേണ്ടാത്ത ചിന്ത കുടിയേറി...
' വാ പെണ്ണേ...'
രാഖിയുടെ തോളിൽ പിടിച്ചു ജലജ അകത്ത് കൊണ്ട് പോയി
' എന്താടീ.... മുടി കിളിച്ചോ...?'
ജലജ കളിയാക്കി കുശലം ചോദിച്ചു
' പോ... ചേച്ചി... ചേച്ചി ഇത് വരെ കളഞ്ഞില്ലേ...?'
' ഞാൻ വല്ലപ്പോഴും കളയും....'
കണ്ണിറുക്കി ജലജ ചിരിച്ച് കൊണ്ട് പറഞ്ഞു
ചേച്ചി പറഞ്ഞതിന്റെ വ്യംഗ്യം ഓർത്ത് രാഖിക്ക് ചിരി വന്നു
' വയറിലും വലുതായല്ലോ മൊല..!'
ജലജയുടെ മുലയിൽ പതുക്കെ തഴുകി രാഖി പറഞ്ഞു
' ഞെക്കല്ലേ..... പെണ്ണേ..... ചുരത്തും...!'
രാഖി അത് കേട്ട് ചിരിച്ചു
' എത്രാടി നിന്റെ സൈസ്..........?'
കൗതുകത്തിന്റെ പേരിൽ ജലജ തിരക്കി
' 34 ആണ്.... 34 b.. അതും കഷ്ടിയാ...'
രാഖി പറഞ്ഞു
' നീ ഓർക്കുന്നുണ്ടോ എന്ന് അറിയില്ല... ഞാൻ പ്ലസ് 2 വിനും നീ പ്ലസ് വൺ നും പഠിക്കുന്ന കാലം... നമ്മൾ രണ്ട് പേരും കൈലാസ് സിൽക്സിൽ ബ്രാ വാങ്ങാൻ പോയത്...? അന്ന് രണ്ടാൾക്കും 30 സൈസ് ചോദിച്ചപ്പോൾ സെയിൽസ്മാൻ പയ്യൻ നിന്റെ മുലയിൽ നോക്കി ' കുട്ടിക്ക് 32 വേണ്ടി വരും' എന്ന് പറഞ്ഞത്...! പ്രായത്തിൽ കവിഞ്ഞ വളർച്ച നിന്റെ മുലയ്ക്ക് അന്നേ ഉണ്ടായിരുന്നു'
രാഖിയുടെ മുലയിൽ നോക്കി ജലജ പറഞ്ഞു
' ഞാൻ ഓർക്കുന്നു, ചേച്ചി.. ആർത്തിയോടെ ചെക്കൻ മൊലയിൽ നോക്കിയത്
💬 Comments
View all comments