Chapter Title : ഞെക്കല്ലേ.... ചുരത്തും...! [വിക്ടർ]
കണ്ട് ഞാൻ ചൂളിപ്പോയതാ'
രാഖി സംഭവം ഓർത്തു
' എന്റെ ഈ പരുവം ആകുമ്പോൾ നിന്നെ ഞാൻ വന്ന് കാണും...'
ജലജ പക തീർക്കാൻ തയാറെടുത്തു
' ങാ... അതൊക്കെ പോട്ടെ.... കല്യാണ ഒരുക്കം എവിടെ വരെ ആയി പെണ്ണേ...?'
ഇടക്ക് കയറി ജലജ ചോദിച്ചു
' അതൊരു വശത്ത് നടക്കുന്നു.. എനിക്ക് വല്ലാത്ത വിഷമം ചേച്ചി..'
' അതെന്താടി വിഷമം...? മുടി കിളിച്ചതാ...?'
ജലജ കളിയാക്കി
' ചേച്ചിക്ക് എല്ലാം തമാശയാ....'
രാഖി ചിണുങ്ങി
' കാര്യം പറ പെണ്ണേ... '
' ദിവസം അടുക്കും തോറും എനിക്ക് ആധിയും പരവേശവുമാണ്.. പുതിയ അന്തരീക്ഷം.... ഒരു അപരിചിതന്റെ കൂടെ രാത്രി.... എനിക്കെന്തോ വല്ലാത്ത ടെൻഷൻ..'
' പെണ്ണേ.... ഒരു ടെൻഷന്റെയു കാര്യമില്ല... ശിഷ്ട ജീവിതം അദ്ദേഹത്തിന്റെ കൂടെ എന്ന ബോധ്യം വേണം... ഓരോരുത്തരും ഓരോ ടേസ്റ്റ് ഉള്ളവരാ..... അവരെ ഒരിക്കലും പിണക്കുകയോ വിഷമിപ്പിക്കയോ ചെയ്യരുത്... വിചിത്രമായ ടേസ്റ്റുകളും ആവശങ്ങളും ആവും ചിലപ്പോൾ.....
ആദ്യരാത്രിയിൽ സ്വന്തം ഭർത്താവ് ആണെന്ന് അറിയാമായിട്ടും അദ്ദേഹത്തിന്റെ മുന്നിൽ പൂർണ്ണ നഗ്നയാവാൻ ആദ്യം മടിയായിരുന്നു എനിക്ക്... അറ്റാച്ച്ഡ് ബാത്ത്റൂമിന്റെ ഡോർ തുറന്ന് വച്ച് നേക്കഡ് ആയി മോഡലുകൾ പോസ് ചെയ്യുന്ന വിധം ഇരു കൈകളും അന്തരീക്ഷത്തിൽ ഉയർത്തി നില്ക്കാൻ എന്നോട് ആവശ്യപ്പെട്ടു
എന്റെ ദേഹത്ത് കുഞ്ഞുടുപ്പുകൾ...... ബ്രായും പാന്റീസും.. അവശേഷിച്ചിരുന്നു......
' ആ മറച്ച് വെച്ചത് എനിക്ക് കാണാൻ പാടില്ലേ...? ഗെറ്റ് നെക്കഡ്...!'
സ്വരത്തിന്റെ വ്യത്യാസം തിരിച്ചറിഞ്ഞ നിമിഷം ഞാൻ നൂൽ ബന്ധമില്ലാതെ പിറന്ന പടി നിന്നു
ഒരായുസ്സിന്റെ നാണം മുഴുവൻ എന്റെ
💬 Comments
View all comments