0%

Chapter Title : നോക്കുകുത്തി 1 [അമവാസി]

Author : Amavasi Read All Parts 11.5K

എയർപോർട്ടിൽ ആണ് ഫ്ലൈറ്റ് 8:30 ആണ്

രാധ : mm...

രണ്ടാളും പിന്നെ മിണ്ടാതെ കൊറേ നേരം നിന്നു...

ദീപു : രാധേ

രാധ : mm

ദീപു : എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ അല്ലെങ്കിൽ വാ തോരാതെ സംസാരിക്കും അല്ലോ..

എന്നാൽ മറു തലക്കൽ നിന്നും ഒരു എങ്ങൾ അടി ശബ്ദം മാത്രം ആണ് ഉണ്ടായതു..

ദീപു : സാരം ഇല്ല പോട്ടെ വിധി ആണെന് വെച്ച മതി ഞാൻ വിശ്വസിച്ചു നിന്ന ആളുകൾ ഒക്കെ എന്നെ പറ്റിച്ചു.. എന്റെ കയ്യിൽ എന്റെ സത്യം ഉണ്ട് കൊറച്ചു കഷ്ടം ഇണ്ടാവും എന്നും ഇതു തന്നെ ആവില്ല

രാധ : അത് മാത്രം ആന്നോ ഏട്ടാ അനാവശ്യ കൂട്ട് കെട്ടും ഒക്കെ ആണ് ചേട്ടന് ഉണ്ടായിരുന്നത്.. അതാ നമ്മളെ ഇവിടെ കൊണ്ട് എത്തിച്ചത്..

ദീപ: ആ ഇനി അത് പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല നീ വേണം ഇനി കാര്യം നോക്കി നടത്താൻ...ശെരി ഇനിയും സംസാരിച്ച....

ഒരു ഇടർച്ചയോടെ ദീപു ഫോൺ കട്ട് ചെയിതു..

അപ്പോഴും രാധ തങ്ങളുടെ പഴയ കാലം ഓർത്തു.. നല്ല സ്നേഹത്തോടെ ആണി അവർ കഴിഞ്ഞു ഇരുന്നത്.. രാധയെ ജീവൻ ആണ് ദീപുവിന് തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു... അനാവശ്യ കൂട്ട് കേട്ടു മധ്യ പാനം പിന്നെ കൂടി കൂടി വന്ന് അങ്ങനെ കടം കൊടുത്തവർ വന്ന് പണത്തിനു പകരം രാധയുടെ മാനത്തിന് വില പറയാൻ തുടങ്ങി...

അതിനു പുറമെ മധ്യ ലഹരിയിൽ പലപ്പോഴും ദീപുവും അതിനു ഒരു വട്ടം കൂട്ട്

💬 Comments

View all comments