0%

Chapter Title : നോക്കുകുത്തി 1 [അമവാസി]

Author : Amavasi Read All Parts 11.5K

നിക്കാൻ നോക്കി അന്നാണ് രാധ തന്റെ ജീവൻ ഒടുക്കൻ വേണ്ടി ഒരു ശ്രമം നടത്തിയത്.. അതിനു ശേഷം ആണ് ദീപു തന്റെ കൂട്ടുകാരനെ വിളിച്ചു ഒരു ജോലി തര പെടുത്തിയതും പോവുന്നതും...

അങ്ങനെ ദീപു അവിടെ എത്തി രാധയെ വിളിച്ചു... ആദ്യത്തെ കുറച്ചു ദിവസം വളരെ ബുദ്ധിമുട്ട് തന്നെ ആയിരുന്നു ദീപുവിനും രാധക്കും പിന്നെ പതിയെ പതിയെ അവർ അത് പൊരുത്ത പെട്ടു തുടങ്ങി.. ഇന്നത്തേക്ക് ദീപു പോയി 8 മാസവും 12 ദിവസം ആവുന്നു....

രാധ : കിച്ചു... Da കിച്ചു..

രാവിലെ തന്നെ ഫോണിൽ തോണ്ടി കൊണ്ടിരിക്കുന്ന കിച്ചുവിനെ ആണ് രാധ അടുക്കളയിലേക്ക് വിളിക്കുന്നത്...

കിച്ചു : എന്താ അമ്മേ...

രാധ : നീ ഇങ്ങോട്ട് വന്നേ..

സ്വരം അല്പം കടുപ്പിച്ചാണ് രാധ വിളിച്ചത്..

കിച്ചു ചെന്ന്...

കിച്ചു : എന്താ...

രാധ : നീ ഈ ചായ കൊണ്ട് പോയി അച്ചാച്ചന് കൊടുത്തേ...

കിച്ചു : ഇതെന്താ അമ്മക്ക് കൊണ്ട് കൊടുക്കാൻ മേലെ.. എന്നും ഞാൻ തന്നെ കൊടുക്കണോ.. അല്ലാ ഞാൻ ജനിക്കുന്ന മുന്നേ ആരെ കൊണ്ട ഈ ചായ കൊടുത്തു കൊണ്ട് ഇരുന്നത് എന്നും രാവിലെ മനുഷ്യന് ഇതൊരു പണിയ

രാധ : നീ അധിക പ്രസംഗം പറയാതെ കൊണ്ട് കൊടുക്കാൻ നോക്ക്

കിച്ചു : തേങ്ങ താ

അത് വാങ്ങിച്ചതും കിച്ചുവിന് ഒരു ഫോൺ കാൾ വന്ന് കിച്ചു പെട്ടന്ന് അവിടെ ചായ വെച്ച് അടുക്കള വാതിലിൽ കൂടെ പിന്നിൽ പോയി...

ചായ അവിടെ നിന്നും ചൂടാരുന്നത് കണ്ടു

രാധ

💬 Comments

View all comments