Chapter Title : നോക്കുകുത്തി 1 [അമവാസി]
: ഈ ചെക്കൻ എന്ത് പണ്ടാരം ആന്നോ കാണിക്കുന്നേ അല്ലെങ്കിലേ അച്ഛൻ ഒരു മുരടൻ സ്വഭാവം ആണ് കൃത്യ സമയത്തു ചായ കിട്ടിയില്ലെങ്കിൽ അത് മതി...
അടുക്കളയിൽ പണി എടുത്തു കൊണ്ട് ഇരിക്കുന്ന രാധ പിറു പിറുത്തു..
എന്നിട്ട് വിയർത്തു നിന്ന നെറ്റി ഒന്ന് തുടച്ചു ഇട്ടിരുന്ന നൈറ്റിൽ തുടച്ചു ആ ചായ ഗ്ലാസ്സ് എടുത്തു... ഇന്നേ വരെ അച്ഛന് രാധ ചായ കൊണ്ട് കൊടുത്തിട്ടില്ല അങ്ങനെ.. ഒന്നുകിൽ ഭക്ഷണം ആക്കി മേശ പുറത്തു വച്ചു ദീപുവിനെ കൊണ്ട് വിളിപ്പിക്കുവോ കിച്ചിവിനോട് പറയുകയോ ചെയ്യാറുള്ളു... ഇനിയും എത്ര കാലം ഇങ്ങനെ നോക്കാതെയും മിണ്ടാതെയും ഇരിക്കും എന്ന് ഓർത്തു അവൾ കൊണ്ട് കൊടുക്കാൻ തീരുമാനിച്ചു... എന്നിട്ട് ചായ ഗ്ലാസ്സ് എടുക്കുന്ന മുന്നേ കേറ്റി കുത്തിയ നൈറ്റി പിടിച്ചു താഴ്ത്തി ഇട്ടു പകുതി താഴ്ന്ന നൈറ്റി സിപ് മുഴുവൻ ആയി വലിച്ചു കയറ്റി അങ്ങോട്ട് പോയി..
ഉമ്മറത്ത് പത്രം വായിച്ചു ഇരിക്കുന്ന അച്ഛനോട് ചെന്ന്..
രാധ : അച്ഛാ.....
പതിയെ ആണ് വിളിച്ചത്... വിളി കേട്ടതും അച്ഛൻ തിരിഞ്ഞു നോക്കി..
അച്ഛൻ : mm എന്താ
രാധ : ചായ...
അച്ഛൻ : അവിടെ വെച്ചേക്കു...
അത് കേട്ടതും രാധ അത് അവിടെ വെച്ച് അടുക്കളയിൽ പോയി.. ജോയിൽ ഏർപ്പെട്ടു...
അങ്ങനെ അന്നത്തെ ദിവസം രാത്രി ദീപു വിളിച്ചപ്പോ അത് രാധ പറയുകയും ചെയിതു..
ദീപു : ആഹാ എന്നിട്ടോ...
രാധ : എന്നിട്ട് എന്താ അവിടെ വച്ചോ എന്ന് പറഞ്ഞു മൂപര് പത്രം വായിച്ചു... ഇടക്ക് കിച്ചുവിനോട് നിങ്ങൾ
💬 Comments
View all comments