0%

Chapter Title : നോക്കുകുത്തി 12 [അമവാസി]

Author : Amavasi Read All Parts 1.4K

പിന്നെ വല്ല മനുഷ്യ ജീവനെ കാണണം എങ്കിൽ കുറച്ചു അങ്ങ് പോണം അതും കാട്ടു വാസ്സികൾ പിന്നെ എന്താ വെച്ച അവിടുത്തെ ഒരു പാറയിൽ കേറിയ കൊറച്ചു റേഞ്ച് കിട്ടും..

രാധ : അയിന് നിങ്ങൾ മൊബൈലിൽ കളിക്കാൻ ആന്നോ അവിടെ പോയി പണ്ടാരം അടങ്ങിയെ അങ്ങനെ ഉള്ള സ്ഥലം തന്നെയാ വേണ്ടതും ആരും ഒരു ഒച്ച പാട് പോലും കേക്കാൻ പാടില്ല

ശേഖരൻ : എന്താ മോളെ ഒരു കുത്തി പറയുന്ന പോലെ ഒരു പറിച്ചിൽ..

രാധ : ചുമ്മ ഒരു ഓളത്തിന് അങ്ങ് പറഞ്ഞതാ മാഷേ.. അങ്ങനെ ഒരു സൈലന്റ് aaya സ്ഥലത്തു ഒക്കെ പോയി ജീവിക്കണം ഒച്ചപ്പാടോ ബഹളം ഒന്നും ഇല്ലാതെ ആരും ഒന്നിനും തടസ്സം പറയാതെ ഉപദേശിക്കണോ കുറ്റമോ കുറവോ ഒന്നും പറയാതെ എന്തിനു നമ്മൾ അവിടെ കിടന്നു എന്ത് കുന്തളിപ്പ് കാണിച്ചാലും ഒരു പട്ടിയും ചോയിക്കാൻ വരരുത്..

ശേഖരൻ : ആ കറക്റ്റ് സ്ഥലത്ത മോളു എത്തി പെട്ടത്.. വീടു പഴയതു ആണെങ്കിലും എല്ലാ സൗകര്യം ഒക്കെ ഇണ്ട് കേട്ടോ അല്ലാതെ ചെലരുടെ അടുത്ത് ഒക്കെ പോയ ഒന്ന് വെളിക്കു ഇരിക്കാണെഗിൽ വല്ല പാടത്തും പറമ്പിലും പോണം...

മാമൻ : ഒന്ന് പോടാ മൈരേ അത് പിന്നെ അങ്ങനെ ഒരു സാഹചര്യം aaya കൊണ്ടല്ലേ...

രാധ : എന്താടോ ശേഖര താൻ നന്നാവാതെ വെളിക്കു പോവുന്നത് ഒക്കെ നമ്മൾ പ്രകൃതിയോട് ചേർന്ന് അതിന്റെ ഭംഗി ആസ്വദിച്ചു വേണ്ടേ.,

ശേഖരൻ : ആ പ്രകൃതി ഭംഗി ഒക്കെ ആസ്വദിച്ചു പൊക്കോ വല്ല

💬 Comments

View all comments