0%

Chapter Title : നോക്കുകുത്തി 12 [അമവാസി]

Author : Amavasi Read All Parts 1.4K

അട്ടയും കേറി കുണ്ടിയിൽ കടിക്കുമ്പോൾ മനസിലായി കോളും...

രാധ : ohh അങ്ങനെ അന്നോ എന്നാ പിന്നെ വല്ല ഉമ്മറത്തും വല്ലോ കാര്യം സാധിക്കാം.. അതാവുമ്പോൾ എന്റെ മാമ്മക്കുട്ടിക്കും ഒരു pani ആവൂലോ..

മാമ്മൻ : ഓ എനിക്ക് pani തെരാൻ നോക്കിക്കോ എല്ലാരും...

ശേഖരൻ : പറ്റില്ലെങ്കിൽ വേണ്ടെടാ മൈരേ അയിന് പറ്റിയ ആളുകൾ വേറെയും ഉണ്ട് കേട്ടോ..മോളു ഉമ്മറത്തോ ബെഡ്‌റൂമിലോ എവിടെയാ വെച്ച കാര്യം സാധിച്ചോ ഒരു കുഴപ്പവും illa

രാധ : അതൊക്കെ അത്രേ ഉള്ളൂ.. അല്ലാതെ പിന്നെ കക്കൂസും തപ്പി നടക്കാൻ ഒന്നും എന്നെ കിട്ടില്ല.. അല്ലാ അവര് അവിടെ എന്തക്കുവാ

ശേഖരൻ : അവര് നിങ്ങളുടെ വരവും കാത്തു ഇരിക്കുവാ ആവും...

രാധ : ooo അതിഥികളെ കാത്തിരിക്കുവാനോ.. ശേ വെറും കൈയ്യോടെ എങ്ങനെ ആണ് ഒരു വിട്ടിൽ കേറി ചെൽകുവാ എന്തേലും കൊടുക്കണ്ടേ അല്ലെ മോളെ..

മാമ്മനോടായി ചോയിച്ചു..

മാമ്മൻ : അതിനു അല്ലെ ഉണ്ണി അപ്പം...

രാധ : അത് എന്റെ പെണ്ണിന്റെ വക അല്ലെ ഇതിപ്പോ ഞാൻ ആയിട്ട് എന്താ കൊടുക്കുവാ..

ശേഖരൻ : എന്താ മോളെ ഫോർമാലിറ്റി ഒക്കെ..

മാമ്മൻ : അയിന് ടൌൺ ഏരിയ ഒക്കെ കഴിഞ്ഞു ഇനിയങ്ങോട്ട് കട ഒന്നും illa എന്നാ തോന്നുന്നേ...

രാധ : ഉള്ളത് കൊണ്ട് ഓണം പോലെ ശേഖരൻ അങ്കിൾ വണ്ടി ഒന്ന് സൈഡ് ആക്കിയേ...

അത് കേട്ടതും ശേഖരൻ വണ്ടി സൈടാക്കി..

രാധ കാറിൽ നിന്നും ഇറങ്ങി... അവിടെ ചുറ്റും നോക്കി എന്നിട്ട് ഒരു

💬 Comments

View all comments