0%

Chapter Title : നോക്കുകുത്തി 13 [അമവാസി]

Author : Amavasi Read All Parts 1547

കൊഴപ്പം ഇണ്ടോ...

ഇത് കേട്ട ഗോപാലനും ശേഖരൻ തിരിഞ്ഞു നിന്നു...

: എന്താ മോളെ എന്താ പ്രശ്നം...

രാധ : അല്ല അങ്ങേർക്കു വണ്ടിയിൽ കൊണ്ട് പോണം എന്ന് അപ്പൊ ഞാൻ പറഞ്ഞു 4 പേര് കാണും എന്ന്

ശേഖരൻ : ഇവനെ നേരത്തെ ഞാൻ നോട്ടം ഇട്ടതാ...

രാമയ്യ : ഡാ ഡാ കൂടുതൽ നെഗളിക്കാതെ.... വല്ലതും കഴിച്ചു വീടും പിടിക്കാൻ നോക്ക്...

ഗോപാലൻ : ഇല്ലെങ്കിൽ... ഇല്ലെങ്കിൽ നീ എന്ത് ചെയ്യും...

നാണു : ഡാ വേണ്ട്ര വാ പോവാം മതി...

ശേഖരൻ : നീ ആരെയാ പേടിക്കുന്നെ നാണു...

മാരൻ അപ്പൊ അവരെ മാറ്റി ഒരു വഴക്കിൽ നിന്നും ഒഴുവാക്കി കാര്യം പറഞ്ഞു കൊടുത്തു....

രാധ : ആഹ് അത്രയും ഭീകരൻ ആന്നോ എന്നാ ഒന്ന് മുട്ടി നോക്കിയാലോ....

മാമൻ : dhe വെറുതെ വയ്യ വേലി ഒന്നും തലയിൽ എടുത്തു വെക്കേണ്ട...

രാധ : വെക്കുവാണെഗിൽ ഇങ്ങനെ ഉള്ള വേലി തന്നെ വെക്കണം മാമ്മ

എന്നിട്ട് രാധ അവരോടു നാല് ആളോടും ആയി എന്തെക്കെയോ പറഞ്ഞു....

രാധ : ചെലരെ ഒക്കെ ഒരു കളി കൊടുത്തേ കളിപ്പിക്കാൻ പറ്റു...

നാണു : മോളെ അത് വേണോ...

രാധ : അതിനു ഞാൻ ഒരു number ഇടാൻ പോവല്ലേ ഇനി കണ്ടോ എന്റെ അഭിനയം കൂടെ നിന്നു തന്ന മതി...

എന്നിട്ട് രാധ ഭക്ഷണം കഴിച്ചു കൈ കഴുകി കൊണ്ട് ഇരിക്കുന്ന രാമയ്യയുടെ അടുത്ത് പോയി

രാധ : സർ ആരാ എന്ന് അറിയില്ലായിരുന്നു അതാ...

രാമയ്യ : ഇപ്പൊ അറിഞ്ഞോ....

രാധ : ഓ

രാമയ്യ : എന്ത് തോന്നുന്നു...

രാധ : എന്തായാലും സർ വലിയ ആളാ അപ്പൊ പറഞ്ഞ പോലെ ഞാൻ വരാം എനിക്ക് ഒരു കൂട്ടിനു ഇവരും കൂടെ കാണും... ഞാനും ഒരു പെണ്ണല്ലേ സാറേ...

രാമയ്യ : അതൊന്നും പറ്റില്ല... പൈസ എത്ര വേണെകിലും തരം ആ മൈരൻ മ്മാരെ കാണുന്നത് തന്നെ എനിക്ക് കലിയ....

രാധ

💬 Comments

View all comments