0%

Chapter Title : നോക്കുകുത്തി 13 [അമവാസി]

Author : Amavasi Read All Parts 2.3K

പോയി നാലെണ്ണം പറഞ്ഞു നമ്മൾ 4 കൂടെ അകത്തു കടക്കുന്ന വഴി ആക്കല്ലേ... അയാൾ ഇപ്പൊ പോവും ee നിക്കുന്ന ഏതിനെ എങ്ങിലും ചൂണ്ടി കൊണ്ട്....

അങ്ങനെ ഇരിക്കുമ്പോൾ ആണ് രാമയ്യ അവരുടെ ഡാൻസ് ശ്രദ്ധിക്കുന്നത് പെട്ടന്ന് ആയാളുടെ കഴുകാൻ കണ്ണ് ഉണ്ടാക്കിയത് രാധയിലും...

രാമായ  കൂടെ നിക്കുന്ന ആളോട്

രാമായ : ഇതേതെടാ ഒരു പുതിയ ചരക്കു ഞാൻ കാണാത്തതു ആണല്ലോ...

കൂടെ ഉള്ള ആള് : അതാ ഞാനും നോക്കുന്നെ മുൻപ് ഇവിടെ കണ്ടിട്ടില്ല ഇവിടുത്തെ ആളുകളുടെ ലിസ്റ്റും മൊത്തം നമ്മുടെ കയ്യിൽ ഇല്ലേ അതിൽ ഒന്നും ഇല്ലാത്ത ഒരു മുഖം...

രാമായ : അതും പറഞ്ഞു നോക്കി നിന്നു വെള്ളം ഇരിക്കാതെ പോയി മാരനോട് ചോയിക്കെടോ...

അയാൾ പോയി മാരനോട് കാര്യം തിരക്കി...

: സർ അത് dhe നിക്കുന്ന നാല് പേരുടെ കൂടെ വന്നതാ അവരുടെ ആരോ ആണ് പോലും...

രാമായ : 4 നാല് പേരുടെ കൂടെ ഒരു പെണ്ണോ... ആഹാ കൊള്ളാല്ലോ ഒന്ന് മുട്ടി നോക്കിയാലോ...

: വേണോ pani ആവോ...

രാമായ : ഇവിടെ വന്ന് എനിക്ക് പണി തരാൻ മാത്രം ഉണ്ടോടാ ee കിളവന്മ്മാര്... അവളെ കണ്ടിട്ട് ആണെങ്കിൽ എനിക്ക് അങ്ങ് സഹിക്കുന്നില്ല എന്നാ കുണ്ടി ആട...

അപ്പൊ കൂടെ നിക്കുന്ന ആള് പതിയെ

: ooo ഇങ്ങേരു ഇപ്പോഴും ചെറുപ്പം ആണല്ലോ കള്ള കെളവൻ

രാമായ : നീ എന്തേലും പറഞ്ഞോ...

: ആഹ്ഹ് അത് പിന്നെ ചെന്ന് മുട്ടൻ പറയുക ആയിരുന്നു..

അങ്ങനെ

💬 Comments

View all comments