0%

Chapter Title : നോക്കുകുത്തി 13 [അമവാസി]

Author : Amavasi Read All Parts 1543

ആണ് സ്ത്രീ ജനങ്ങൾ ഒരു സാരി പോലത്തെ തുണി കഷ്ണം കൊണ്ട് ചെല ഉടുത്തു ഇരിക്കുന്നു.. ബ്ലുസ് illa.. ആണുങ്ങൾ ആകട്ടെ ഒരു ചെറിയ തോർത്തിന്റെ നീളം വരുന്ന ഒറ്റ മുണ്ടും...

നാണുവിനെ കണ്ടതും അവിടുത്തെ മൂപ്പൻ വന്ന്

മൂപ്പൻ : തമ്പ്രാ....

നാണു : മാര...

മൂപ്പൻ : തമ്പ്രാ ഇത് എപ്പോ എത്തി അറിഞ്ഞില്ലല്ലോ അറിഞ്ഞിരുന്നേൽ അങ്ങോട്ട്‌ വന്ന് ഷെണിച്ചേനെ..

സംസാരത്തിൽ ഒരു തമിഴ് ചുവാ ഇണ്ട് എന്നാലും മനസ്സിലാവും അവരുടെ ഭാഷ വേറെ ഏതോ രീതിയിൽ ആണ്...

അപ്പൊ നാണു ഇവരോടായി പറഞ്ഞു..

നാണു : പണ്ട് ഒക്കെ ഇവർ ഇവിടുത്തെ പൂജ ദിവസം കാണിക്കയും ആയി വരും കൊറേ പഴവും അരിയും ഒക്കെ ആയി വന്ന് ഉമ്മറത്ത് വെച്ച് അവരുടെ തുടി കൊട്ടി ഞങ്ങെളെ ഷെണിക്കും ആയിരുന്നു...

മാരൻ : ഇതൊക്കെ...

നാണു : ഇതൊക്കെ എന്റെ ചെങ്ങായി മാറ് ആണ്...

എന്തോ ഭാഗ്യത്തിന് രാധ മാമ്മൻ എടുത്ത ഒരു സാരി ഉടുത്തിട്ടുണ്ട്....

അപ്പൊ അവിടുത്തെ കൊറച്ചു പെണ്ണുങ്ങൾ വന്ന് രാധയെ kooti കൊണ്ട് പോയി...

പിന്നെ അവിടുത്തെ പരിപാടി തുടങ്ങി...

ആദ്യം ഒരു കുഴൽ ഊതി... അതിന്റെ താളം aa ഉറങ്ങി കിടക്കുന്ന കാടിന്റെ ഒന്നാകെ ഉണർത്തി..

അത് തന്നെ ആണ് ചടങ്ങും...

സംവത്സരത്ഗിൽ ഉറങ്ങി കിടക്കുന്ന കാടിന്റെ ഉണർത്തി വേണം ആല്ലോ ആഘോഷം ആറാംബ്ബിക്കാൻ...

പിന്നെ തുടി കോട്ടും.....

മന്ത്രങ്ങൾ ആന്നോ എന്ന് അറിയില്ല ഒരു പാട്ട് പോലെ അവിടെ നിന്ന ഒരു കൂട്ടം പാടുന്നുണ്ട് ഒരു പ്രത്യേക രീതിയും വയ് താരിയും....

Aa വർഷത്തിൽ വിളവ് എടുത്ത പഴയ ധാന്യം ഒക്കെ ദൈവത്തിനു സമർപ്പിച്ചു... വച്ചിട്ടുണ്ട്...

അപ്പോ അവിടെ നിന്നും ഒരു വെളിച്ചപ്പാട് പോലെ ഒരാൾ തുള്ളി ഉറഞ്ഞു വന്ന് എല്ലാർക്കും അനുഗ്രഹം നൽകി...

അപ്പോഴാണ് അവർ നാല് ആളും ശ്രദ്ധിക്കുന്നത് രാധയും അവരിൽ orale പോലെ വസ്ത്രം മാറ്റി ഇരിക്കുന്നു...

എന്നിട്ട് പരിപാടി തുടങ്ങാൻ ഉള്ള അനുവാദം കൊടുത്തു....

പിന്നെ സ്ത്രീകൾ വട്ടം നിന്നു പാട്ടും നൃത്ത

💬 Comments

View all comments