0%

Chapter Title : നോക്കുകുത്തി 13 [അമവാസി]

Author : Amavasi Read All Parts 1544

ചുവടുകളും രാധയും അവരെ പോലെ തന്നെ ചെയ്യുണ്ട്....

ഇവർ നാല് പേരും അത് കണ്ടു ആസ്വദിച്ചു...

Ee പരുപാടി കാടിന് നടവിൽ ആയതു കൊണ്ട് തന്നെ അവിടേക്കു ഒരു ഫോറെസ്റ്റ് എന്ന് ബോർഡ് വച്ച ജീപ്പ്പ് വന്ന്...

അതിൽ നിന്നും ഒരു കട്ടി മീശക്കാരൻ ഇറങ്ങി അത്യാവശ്യം പ്രായം ഇണ്ട്...

അയാളെ കണ്ട നാണു പതിയെ..

നാണു : രാമയ്യ.....

ഗോപാലൻ : ആരാ അത്...

നാണു : അത് ഇവിടുത്തെ ഫോറെസ്റ്റിലെ ഒരു ഉദ്യോഗസ്ഥൻ ആണ് പണ്ടും ഇത് പോലെ പരിപാടി നടക്കുമ്പോൾ വരും ആള് ഇത്തിരി കുഴപ്പം ആണ്....

ശേഖരൻ : ooo പിന്നെ...

മാമൻ : എന്ത് ഓ പിന്നെ നിനക്ക് അറിയോ അയാളെ

ശേഖരൻ : illa...

മാമ്മൻ : എന്നാ പൂട്ടി ഇരിക്ക്..

അയാൾ അവിടേക്കു വന്ന് അപ്പോഴേക്കും ഒരു വല്യ മരത്തടി കൊണ്ട് കൊടുത്തു ഇരിക്കാൻ ആയി..

കൂടെ വേറെ ഒരു തുണ ക്കാരനും ഇണ്ട്

അയാൾ വന്ന് ഇരുന്നു...

പരിപാടി ഒക്കെ നോക്കി...

രാമയ്യ : എന്താ മാര ഉഷാർ അല്ലെ...

മാരൻ : ooo തമ്പ്രാ...

ഗോപാലൻ : ooo ഇയാളും തമ്പുരാൻ ആന്നോ...

നാണു : അവര് ഒരു ആദരവ് സൂചകമായി വിളിക്കുന്നത്‌ ആട കോപ്പേ.... പുറത്തു നിന്നു ഏതു വേട്ട വലിയൻ വന്നാലും അങ്ങനെയേ വിളിക്കു...

ഗോപാലൻ : അത് നിന്നെ തമ്പ്രാ എന്ന് വിളിച്ചപ്പോ തന്നെ തോന്നി....

നാണു : ഞാൻ നിന്റെ കാര്യം ആണ് പറഞ്ഞെ....

ഗോപാലൻ ഒന്ന് ചമ്മി എങ്ങിലും അത് പുറത്തു കാട്ടത്തെ പാട്ടിനു ചേർന്ന് തല ആട്ടി...

അപ്പോഴേക്കും അങ്ങേർക്കു കുടിക്കാൻ നല്ല കിണ്ണം കാച്ചിയ വാറ്റു ഒരു പാത്രത്തിൽ കൊണ്ട് കൊടുത്തു...

ശേഖരൻ : അതെന്തു മരിയതാ ആടോ നമ്മൾ ഇങ്ങനെ പച്ചക്കു നികുബോൾ അവനു മാത്രം എന്താ...

നാണു : അത് ഒരു വഴക്കം ആടോ... ഇല്ലെങ്കിൽ ee നാറി ഇതിനു ഒന്നും സമ്മതിക്കില്ല...

ഗോപാലൻ : കള്ളു മാത്രമേ ഉള്ളോ അതോ....

നാണു

💬 Comments

View all comments