Chapter Title : നോക്കുകുത്തി 14 [അമവാസി]
: ചമ്മൽ ഒന്നും വേണ്ട ഇത് ഇവിടെ സ്ഥിരം ആണ്... പക്ഷെ പലപ്പോഴും വരുന്നത് ഇതു പോലെ മലയാളം സംസാരിക്കുന്നത് ഒന്നും അല്ലാ ഏതോ ഭാഷ ഏതോ ജാതി ആ ഇതിനു ഒക്കെ എന്തിനാ ഭാഷയും ജാതിയും ഒക്കെ അല്ലെ... എന്നാലും നിനക്ക് ee കാലന്റെ വലയിൽ വന്ന് ചടനെ കിട്ടിയുള്ളൂ...
രാധ : അയിന് അങ്ങേരുടെ വലയിൽ ആരും ചാടി ഞാൻ അല്ലെ അങ്ങേരെ വലയിൽ വീഴ്ത്തിയത്.
സ്ത്രീ : മനസിലായില്ല...
അപ്പോ രാധ ഇന്നലെ നടന്നതും അവിടെ നിന്നും രാമയ്യയെ കുറിച്ച് അവർ പറഞ്ഞതും അവരോടു പറഞ്ഞു ഇത് കേട്ട സ്ത്രീ...
സ്ത്രീ : അങ്ങനെ എത്ര എത്ര പെണ്ണുങ്ങളെ ഇവിടെ കൊണ്ട് വന്ന് അയാൾ കഴപ്പ് തീർക്കുന്നു.. അതും ചിലതു ഒക്കെ അയാളുടെ പേരക്കുട്ടിയുടെ പ്രായം മാത്രേ കാണാതുള്ളു...
രാധ : അമ്മയുടെ പേര് എന്താ...
സ്ത്രീ : പേരിൽ ഒക്കെ എന്തിരിക്കുന്നു...
രാധ : എന്നാലും പറ...
സ്ത്രീ : സുലോചന...
രാധ : അമ്മ എങ്ങനെ ആണ് ഇങ്ങേരുടെ വലയിൽ പെട്ടത് അല്ലാ എങ്ങനെ ആണ് ഇതൊക്കെ കണ്ടിട്ടും സഹിക്കുന്ന..
സുലോചന : അതൊക്കെ ഒന്നും ഓർക്കാൻ ഇഷ്ട്ടം ഇല്ലാത്ത കാര്യം ആണ്.. പിന്നെ ഇഷട്ട പെട്ട ജീവിതം കിട്ടിയില്ലെങ്കിൽ കിട്ടിയ ജീവിതം വച്ചു കഷ്ട പെടുവാ അതന്നെ....എന്നാലും ഇത്ര ഒക്കെ ദുഷ്ട തരം ചെയ്തിട്ടും ദൈവത്തിനു ഇതൊന്നും കാണാൻ വയ്യേ...
രാധ : എല്ലാത്തിനും ഒരു സമയം ഉണ്ട് അമ്മേ.. അമ്മക്ക് ഇങ്ങനെ കാണുമ്പോൾ സങ്കടം ഒന്നും ഇല്ലേ...
സുലോചന : എന്തിനു പണ്ടത്തെ പോലെ ദേഹ ഉപദ്രവം ഒന്നും ഇല്ലല്ലോ ഉയിർ ഉണ്ടെഗിൽ എങ്ങനേലും ജീവിക്കാം എന്നാ അവസ്ഥ ആയിരുന്നു കൊച്ചേ എന്റെ ഇപ്പൊ...
രാധ : അമ്മയുടെ കെട്ടിയോന് ഒരു pani കൊടുക്കാൻ പോവാ അമ്മ നേരത്തെ പറഞ്ഞില്ലേ ദൈവത്തിനു കണ്ണ് കാണാൻ വയ്യേ എന്ന്.. കണ്ടു ഇനി കിട്ടി കോളും അയാൾക്ക്...
സുലോചന : മോളെ അയാളോട് കളിക്കുമ്പോൾ ശ്രദ്ധിച്ചു വേണം എനിക്ക് നന്നായി അറിയാം
💬 Comments
View all comments