Chapter Title : നോക്കുകുത്തി 14 [അമവാസി]
വലയിൽ പെട്ടത് അല്ലാ എങ്ങനെ ആണ് ഇതൊക്കെ കണ്ടിട്ടും സഹിക്കുന്ന..
സുലോചന : അതൊക്കെ ഒന്നും ഓർക്കാൻ ഇഷ്ട്ടം ഇല്ലാത്ത കാര്യം ആണ്.. പിന്നെ ഇഷട്ട പെട്ട ജീവിതം കിട്ടിയില്ലെങ്കിൽ കിട്ടിയ ജീവിതം വച്ചു കഷ്ട പെടുവാ അതന്നെ....എന്നാലും ഇത്ര ഒക്കെ ദുഷ്ട തരം ചെയ്തിട്ടും ദൈവത്തിനു ഇതൊന്നും കാണാൻ വയ്യേ...
രാധ : എല്ലാത്തിനും ഒരു സമയം ഉണ്ട് അമ്മേ.. അമ്മക്ക് ഇങ്ങനെ കാണുമ്പോൾ സങ്കടം ഒന്നും ഇല്ലേ...
സുലോചന : എന്തിനു പണ്ടത്തെ പോലെ ദേഹ ഉപദ്രവം ഒന്നും ഇല്ലല്ലോ ഉയിർ ഉണ്ടെഗിൽ എങ്ങനേലും ജീവിക്കാം എന്നാ അവസ്ഥ ആയിരുന്നു കൊച്ചേ എന്റെ ഇപ്പൊ...
രാധ : അമ്മയുടെ കെട്ടിയോന് ഒരു pani കൊടുക്കാൻ പോവാ അമ്മ നേരത്തെ പറഞ്ഞില്ലേ ദൈവത്തിനു കണ്ണ് കാണാൻ വയ്യേ എന്ന്.. കണ്ടു ഇനി കിട്ടി കോളും അയാൾക്ക്...
സുലോചന : മോളെ അയാളോട് കളിക്കുമ്പോൾ ശ്രദ്ധിച്ചു വേണം എനിക്ക് നന്നായി അറിയാം അയാളെ എന്തിനും മടിക്കില്ല...
രാധ : കേട്ടിരിക്കുന്നു...അല്ല അയാൾക്കിട്ട് നല്ല pani കൊടുക്കണ്ടേ നമുക്ക്...ഇവിടെ പോയി അപ്പിസാർ...
സുലോചന : എന്നും രാവിലെ ഒരു നടക്കാൻ പോക്കുണ്ട് അത് കഴിഞ്ഞു ഉമ്മറത്തെ ചാരു കസേരയിൽ എത്തുമ്പോൾ പത്രവും ചായയും കിട്ടിയില്ലെങ്കിൽ അവിടുന്ന് തുടങ്ങും വഴക്ക്...
അത് പറഞ്ഞു തീരും മുന്നേ..
രാമയ്യ : ഡി സുലോചന....എവിടെ ആണ് ee ശവം....
സുലോചന : dhe കേട്ടില്ലേ...
രാധ : ചായ ഇന്ന് ഞാൻ കൊടുക്കാം...
അതും പറഞ്ഞു കിടക്ക കട്ടിലിൽ നിന്നും എഴുനേറ്റു...
പൂർണ
💬 Comments
View all comments