Chapter Title : നോക്കുകുത്തി 4 [അമവാസി]
നിങ്ങളുടെ മോന്റെ സ്വഭാവം... എന്ത് പറഞ്ഞാലും കടിച്ചു തിന്നാൻ വരുവാ..
അത് പറഞ്ഞപ്പോ ദീപുവിന്റെ മനസ്സിൽ നിന്നെ ആർക്കായാലും കടിച്ചു തിന്നാൻ തോന്നും എന്നായിരുന്നു...
ദീപു : അവനു ഫോൺ കൊടുത്തേ..
കിച്ചു ഹെലോ കേക്കുണ്ടോ..
കിച്ചു : ആ കേക്കാം അച്ഛാ..
ദീപു : ഫോണിൽ കളി കൊറച്ചു ഒന്ന് ഒഴിവാക്കു അമ്മയെ ഒന്ന് സഹായിക്കു... എന്തേലും വന്ന് കിടന്നു പോയ അറിയാലോ അവസ്ഥ... അച്ചാച്ചൻ എന്തേയ്..
കിച്ചു : ഇവിടെ ഇണ്ട് കൊടുക്കാം
ഫോൺ കിച്ചു അച്ഛന് കൊടുത്തു
ദീപു : അച്ഛാ സുഖം ആന്നോ
അച്ഛൻ : കുഴപ്പം ഇല്ല.. നിനക്കോ
ദീപു : ഞാൻ ഒക്കെ ആണ്...ഒന്ന് ശ്രദ്ധിച്ചേക്കണേ....ഒരു കണ്ണ് വേണം
അച്ഛൻ മനസ്സിൽ പറഞ്ഞത് ഇങ്ങനെ ആണ് എന്റെ രണ്ടു കണ്ണും ഇപ്പൊ അവളുടെ മേലെ ആണ് എന്ന്...
അച്ഛൻ : അതിപ്പോ നീ പറഞ്ഞിട്ടു വേണം അല്ലോ...
ദീപു : അവൾക്കു കൊടുക്കുവോ..
ഫോൺ രാധക്കു കൊടുത്തു...
കഴിച്ചു കൊണ്ടിരിക്കുന്ന രാധ ഫോൺ മേടിച്ചു..
ദീപു : രാത്രി കിടക്കുമ്പോൾ ആ ഇന്നേറ്സ് ഒക്കെ ഊരി ഇട്ടേക്കു ഞാൻ കൊറച്ചു നൈറ്റ് ഡ്രസ്സ് അയച്ചു തരാം..
അതും ഫോൺ ലോഡ് സ്പീക്കറിൽ ഇട്ടാണ് പറഞ്ഞത്...
രാധ : ആ ശെരി...
ദീപു : എന്നാ വെച്ചോ മരുന്നൊക്കെ നേരെത്തു കഴിക്കു..
ഫോൺ വെച്ച് കട്ടാക്കിയപ്പോഴേക്കും അവർ കഴിച്ചിരുന്നു..
എന്നിട്ട് രാധ പ്ലേറ്റ് കഴുകാൻ നേരം കിച്ചു വന്ന്
കിച്ചു : ഞാൻ കഴുകി കോളം അമ്മ പോയി മരുന്ന്
💬 Comments
View all comments