Chapter Title : നോക്കുകുത്തി 4 [അമവാസി]
: ഡോക്ടർ എന്തുവാ പറഞ്ഞെ..
രാധ : നല്ലോണം വെള്ളം കുടിക്കാൻ..
ദീപു : അത് തന്നെയാണ് വേണ്ടത്... ഇവിടെയും ഒടുക്കത്തെ ചൂടാ കണ്ടില്ലേ റൂമിൽ എത്തിയ ഷർട്ടു പോലും ഇടില്ല
ഒരു ബർമുഡ മാത്രം ഇട്ടാണ് ദീപു നിക്കുന്നെ..
രാധ അപ്പൊ ബാക്ക് ക്യാമറ ആക്കി അച്ഛനെയും കിച്ചുവിനെയും കാണിച്ചു..
രണ്ടാളും ഷർട്ട് ഇട്ടിട്ടില്ല കിച്ചു ഒരു നിക്കറും അച്ഛൻ ഒരു മുണ്ടും...
രാധ : ദ ഇവിടെയും അങ്ങനെ തന്നെ.. ഇങ്ങനെ നടന്ന നിങ്ങൾ രെക്ഷ പെടും അപ്പൊ ബാക്കി ഉള്ളവരെ ഒന്ന് ഒരുത്തു നോക്കിയേ...
കിച്ചു : ആ ഇനി ഇപ്പൊ അതയോ... ആര് പറഞ്ഞു തുണി ഇട്ടു നടക്കാൻ ഊരി അങ്ങോട്ട് കള...
ഇതു കേട്ട അച്ഛൻ
അച്ഛൻ : മോനെ കിച്ചു നീ എന്തൊക്കെയാ ഈ പറയുന്നേ...
അത് പറഞ്ഞപ്പോ രാധ ക്യാമറയിൽ കൂടെ ദീപുവിനെ നോക്കി ദീപു ചിരിക്കുക ആണ്...
കിച്ചു : പിന്നെ എന്താ അച്ഛാച്ച.. എന്ത് പറഞ്ഞാലും അമ്മക്ക് നിങ്ങള്ക്ക് അത് പറ്റും ഇതു പറ്റും ഇതു ഒരു മാതിരി അമ്മക്ക് ഇതൊക്കെ നമ്മൾ കെട്ടി വെച്ച് കൊടുത്ത പോലെ...
അച്ഛൻ : അവളുടെ ഓരോ അവസ്ഥ പറഞ്ഞത് അല്ലെ...
കിച്ചു : എല്ലാം പെങ്ങുളക്കും ഇതു പോലെ തന്നെ അവസ്ഥ...
രാധ : നീ എന്താ അവരെ കിടപ്പു മുറിയിൽ ഒളിഞ്ഞു നോക്കുണ്ടോ.. തുണി ഇട്ടാണോ ഇടാതെ ആന്നോ എന്ന്...
കിച്ചു : ദേ അമ്മേ..
രാധ : കണ്ടോ കണ്ടോ ദീപു ഏട്ടാ
💬 Comments
View all comments