0%

Chapter Title : നോക്കുകുത്തി 4 [അമവാസി]

Author : Amavasi Read All Parts 7.6K

ഒന്നര വീഴ്ച്ച ആയി പോയി ഇപ്പൊ ഈ പറഞ്ഞ പോലെ ഒന്ന് ബാത്‌റൂമിൽ പോണെഗിൽ ഒരാളുടെ സഹായം വേണം... അതാ ഞാൻ പിന്നെ ഇപ്പോ അത്യാവശ്യം വേണ്ട ഓട്ടം മാത്രം ഓടുന്നത്...

രാധ : എങ്ങനെ ഓടി നടന്നതാ ഭാഗ്യ ചേച്ചി... ഇതാ പറഞ്ഞെ ഓരോ മനുഷ്യമനാരുടെ അവസ്ഥയെ...

അത് കഴിഞ്ഞു കിച്ചു കേക്കാൻ വേണ്ടി..

രാധ : കണ്ടോ ചേട്ടന്റെ ഒരു അവസ്ഥ..

കിച്ചു : എന്റെ ഭഗവാനെ... എന്റെ അമ്മേ ഞാൻ അമ്മയുടെ മുറിയുടെ മുന്നിൽ ഒരു പ വിരിച്ചു കിടന്നോളാം.. മുള്ളാനോ അപ്പി ഇടണോ കൊണ്ട് പോവാം ഇനി വേണെങ്കിൽ കുളിപ്പിച്ചും തരാം.. പോരെ...

അതൊന്നു പറഞ്ഞപ്പോ രാധക്കു ചിരിയും വന്ന്...

അർജുൻ അവരോടു യാത്ര പറഞ്ഞു പോയി... മൂന്നാളും അകത്തു കയറി..

രാധ വന്നതും റൂമിൽ കേറി ഡ്രസ്സ്‌ മാറ്റി നൈറ്റി എടുത്തിട്ട്... എന്നിട്ട് അവർക്കുള്ള ഭക്ഷണം എടുത്തു വെച്ച്...

രാധ : കിച്ചുവെ.. അച്ഛാ വാ കഴിക്കാം..

അച്ഛനും കിച്ചുവും കൂടെ വന്ന്..

അച്ഛൻ : മോളു കഴിക്കുന്നില്ലേ..

രാധ : നിങ്ങൾ കഴിച്ചു കഴിഞ്ഞു കഴിച്ചോളാം...

കിച്ചു : എന്റെ പൊന്നോ വേണ്ട ഇനി അതും കൂടെ കേൾക്കാൻ വയ്യ പോയി എടുത്തോണ്ട് വാ..

അച്ഛൻ : ചെല്ല് മോളെ കൃത്യ സമയത്തു കഴിക്കു മരുന്ന് കുടിക്കണ്ടേ...

രാധ അടുക്കളയിൽ പോയി ഭക്ഷണം കൊണ്ട് വന്ന്...

അപ്പോ തന്നെ ദീപു വീഡിയോ കാൾ വിളിച്ചു...

ദീപു : എങ്ങനെ ഇണ്ട് ഇപ്പൊ..

രാധ : കുഴപ്പം ഇല്ല

ദീപു

💬 Comments

View all comments