Chapter Title : നോക്കുകുത്തി 4 [അമവാസി]
അപ്പൊ ബാക്ക് ക്യാമറ ആക്കി അച്ഛനെയും കിച്ചുവിനെയും കാണിച്ചു..
രണ്ടാളും ഷർട്ട് ഇട്ടിട്ടില്ല കിച്ചു ഒരു നിക്കറും അച്ഛൻ ഒരു മുണ്ടും...
രാധ : ദ ഇവിടെയും അങ്ങനെ തന്നെ.. ഇങ്ങനെ നടന്ന നിങ്ങൾ രെക്ഷ പെടും അപ്പൊ ബാക്കി ഉള്ളവരെ ഒന്ന് ഒരുത്തു നോക്കിയേ...
കിച്ചു : ആ ഇനി ഇപ്പൊ അതയോ... ആര് പറഞ്ഞു തുണി ഇട്ടു നടക്കാൻ ഊരി അങ്ങോട്ട് കള...
ഇതു കേട്ട അച്ഛൻ
അച്ഛൻ : മോനെ കിച്ചു നീ എന്തൊക്കെയാ ഈ പറയുന്നേ...
അത് പറഞ്ഞപ്പോ രാധ ക്യാമറയിൽ കൂടെ ദീപുവിനെ നോക്കി ദീപു ചിരിക്കുക ആണ്...
കിച്ചു : പിന്നെ എന്താ അച്ഛാച്ച.. എന്ത് പറഞ്ഞാലും അമ്മക്ക് നിങ്ങള്ക്ക് അത് പറ്റും ഇതു പറ്റും ഇതു ഒരു മാതിരി അമ്മക്ക് ഇതൊക്കെ നമ്മൾ കെട്ടി വെച്ച് കൊടുത്ത പോലെ...
അച്ഛൻ : അവളുടെ ഓരോ അവസ്ഥ പറഞ്ഞത് അല്ലെ...
കിച്ചു : എല്ലാം പെങ്ങുളക്കും ഇതു പോലെ തന്നെ അവസ്ഥ...
രാധ : നീ എന്താ അവരെ കിടപ്പു മുറിയിൽ ഒളിഞ്ഞു നോക്കുണ്ടോ.. തുണി ഇട്ടാണോ ഇടാതെ ആന്നോ എന്ന്...
കിച്ചു : ദേ അമ്മേ..
രാധ : കണ്ടോ കണ്ടോ ദീപു ഏട്ടാ നിങ്ങളുടെ മോന്റെ സ്വഭാവം... എന്ത് പറഞ്ഞാലും കടിച്ചു തിന്നാൻ വരുവാ..
അത് പറഞ്ഞപ്പോ ദീപുവിന്റെ മനസ്സിൽ നിന്നെ ആർക്കായാലും കടിച്ചു തിന്നാൻ തോന്നും എന്നായിരുന്നു...
ദീപു : അവനു ഫോൺ കൊടുത്തേ..
കിച്ചു ഹെലോ കേക്കുണ്ടോ..
കിച്ചു : ആ കേക്കാം അച്ഛാ..
ദീപു : ഫോണിൽ കളി കൊറച്ചു ഒന്ന് ഒഴിവാക്കു അമ്മയെ ഒന്ന് സഹായിക്കു... എന്തേലും വന്ന് കിടന്നു പോയ അറിയാലോ അവസ്ഥ... അച്ചാച്ചൻ എന്തേയ്..
കിച്ചു : ഇവിടെ ഇണ്ട് കൊടുക്കാം
ഫോൺ കിച്ചു അച്ഛന് കൊടുത്തു
ദീപു : അച്ഛാ സുഖം ആന്നോ
അച്ഛൻ : കുഴപ്പം ഇല്ല.. നിനക്കോ
ദീപു : ഞാൻ ഒക്കെ ആണ്...ഒന്ന് ശ്രദ്ധിച്ചേക്കണേ....ഒരു കണ്ണ് വേണം
അച്ഛൻ മനസ്സിൽ പറഞ്ഞത് ഇങ്ങനെ
💬 Comments
View all comments