0%

Chapter Title : നോക്കുകുത്തി 4 [അമവാസി]

Author : Amavasi Read All Parts 5122

തന്നെ അപ്പൊ അപ്പൊ മൂത്രം ഒഴിക്കാൻ മുട്ടൽ ഉള്ളതാ അത് പോവാൻ മടിച്ചു പിടിച്ചു വെക്കൽ ആണ് പതിവ്...

ഡോക്ടർ : ബെസ്റ്റ്... അതൊക്കൊ കൊണ്ട ഇങ്ങനെ വരുന്നേ.. വെള്ളം അങ്ങനെ വരുമ്പോൾ പോവണം ചേച്ചി...

രാധ :സർ ഒന്നാമത് ഞാൻ ഈ പറഞ്ഞത് രാത്രിയിലെ കാര്യം ആണ്... വീട്ടിലെ ബാത്രൂം പുറത്ത ഞാൻ ഒറ്റക്കാണ് കിടക്കുന്നെ.. അപ്പൊ പോവാൻ ഉള്ള മടിയും പേടിയും...

ഡോക്ടർ : മടിയും പേടിയും വച്ചിരുന്നാൽ വേറെ വല്ല അസുഗം വന്ന് ഇങ്ങനെ ഹോസ്പിറ്റൽ കേറി ഇറങ്ങേണ്ടി വരും... കേട്ടല്ലോ നിങ്ങളോടും കൂടിയ പറഞ്ഞെ ഹെൽത്ത്‌ നന്നായി നോക്കിയില്ലെങ്കിൽ പണി ആവും...

രാധ : ഇനി ശ്രദ്ധിക്കാം..

അങ്ങനെ മരുന്നും വാങ്ങി.. അവർ അവിടുന്ന് വന്ന്... അർജുന്റെ കാർ വിളിച്ചാണ് പോയത്

അർജുൻ : എന്തായി ശശി ഏട്ടാ ഡോക്ടർ എന്താ പറഞ്ഞെ...

അച്ഛൻ : ഞാൻ ഇന്നലെ അവളോട്‌ പറഞ്ഞതാ വെള്ളം നന്നായി കുടിക്കണം കുടിക്കണം എന്ന്.. ഇപ്പൊ കണ്ടോ..

രാധ : എന്ത് കണ്ടോ... രാവിലെ വീട്ടിലെ പണി ഒന്ന് കഴിഞു കിട്ടാൻ തന്നെ ഒരു നേരം ആവും അതൊക്കെ തീർത്തു ഒന്ന് സമാധാനം ആയി കിടക്കുന്നതു രാത്രി ആണ് athinedakku എനിക്ക് എവിടെ ആണ് അച്ഛാ നേരം..

കിച്ചു : ഇതിനിടക്ക്‌ ഒട്ടും നേരം ഇല്ലേ കൊറച്ചു വെള്ളം കുടിക്കാൻ അമ്മക്ക്...

രാധ : ആ എന്തേലും ഒരു ആവശ്യത്തിന് വിളിക്കുമ്പോൾ അവിടെ കാണാത്ത നീ ആന്നോ എന്നോട് ഇതൊക്കെ പറയുന്നേ...

അർജുൻ : അതല്ല ചേച്ചി ഇപ്പൊ ഓരോ രോഗം പാറി പിടിക്കുന്ന കാലം ആണ് ഞാൻ തന്നെ കണ്ടില്ലേ വിട്ടിൽ നിന്നും വരുമ്പോൾ ഇത്രയും വലിയ കുപ്പിയിൽ ആണ് വെള്ളം കൊണ്ട് വരുക.. പിന്നെ എന്താ ഇടക്ക് ഇടക്ക് വണ്ടി സൈടാക്കി വല്ല പബ്ബിലോ ഹോട്ടലിൽ ബാത്‌റൂമിൽ പോയി മുള്ളേണ്ടി വരും... അല്ലെങ്കിൽ വണ്ടി നിർത്തി എവിടേലും പെടുക്കും...

രാധ : അത് തന്നെയാ കുഴപ്പം നിങ്ങളുടെ പോലെ അങ്ങനെ എവിടേലും പെടുക്കാൻ പറ്റുവോ ഞങ്ങൾക്ക്...

💬 Comments

View all comments