Chapter Title : നോക്കുകുത്തി 4 [അമവാസി]
അത് സീരിയസ് ആയി പറഞ്ഞേഗിലും അച്ഛന് രാവിലത്തെ കാര്യം ഓർത്തു ചിരി വന്ന്...
എന്നാൽ രാധ അത് ആരും അറിയാതെ കിച്ചുവിന്റെ അഭിപ്രായം അറിയാൻ വേണ്ടി ഇട്ട കമന്റ് ആണെന്ന് ആ പൊട്ടൻമാർക്ക് മൂന്നിനും മനസിലായില്ല...
കിച്ചു : അയിന് ബാത്‌റൂമിൽ പോയ പോരെ അമ്മേ....
രാധ : ആ രാത്രിക്ക് നിന്റെ അച്ഛൻ വരുവോ കൂട്ടിനു..
കിച്ചു : ഇനി മുട്ടുമ്പോൾ എന്നെ വിളിക്കു ഞാൻ വരാം.. ബാത്‌റൂമിൽ കൊണ്ടാക്കിയ പോരെ... ഇനി അതും മടി ആന്നോ...
രാധ : ആണെങ്കിൽ..
അല്പം ദേഷ്യം നടിച്ചാണ് രാധ അത് പറഞ്ഞത്...
കിച്ചു : ആണെങ്കിൽ ഞാൻ... ദേ അർജുൻ ഏട്ടൻ ഇണ്ട് ഇല്ലെങ്കിൽ ഞാൻ പറഞ്ഞു തരും ആയിരുന്നു... അല്ല പിന്നെ...
രാധ : നീ കേക്കണം അർജു.. എന്തേലും ഒരു കാര്യത്തിന് വിളിച്ച ആ ഫോൺ ഒന്ന് എടുത്തു വച്ചിട്ട് വരുമ്പോഴേക്കും ഒരു നേരം ആവും.. മനുഷ്യൻ ചവാൻ നേരത്തു ഒരു തുള്ളി വെള്ളം ചോയിച്ചു ഇവനെ ആണ് വിളിക്കുന്നെ എങ്കിൽ ഇവൻ വരുമ്പോഴേക്കും ആള് പര ലോകം കാണും അപ്പോഴാ മുള്ളാൻ മുട്ടുമ്പോ വിളിച്ച വരും എന്ന് പറയുന്നേ ഉടുത്തത്തിൽ കൂടെ മുള്ളി കഴിഞ്ഞാലും ഇവന്റെ വരവ്..
അർജുൻ : അത് വിട് അവൻ കൊച്ചല്ലേ കളിച്ചു നടക്കേണ്ട പ്രായം അല്ലെ...
രാധ പറഞ്ഞു കേട്ട കിച്ചുവിനും കലി കേറി...
കിച്ചു : അങ്ങനെ മുള്ളിയാൽ ഞാൻ വന്ന് കഴുകി തരാം പോരെ.. അതും ആല്ല അടുക്കളയിൽ നിന്നും ഇറങ്ങാൻ നേരം കിട്ടുന്നില്ല എന്ന് ആണെങ്കിൽ അടുക്കളയിൽ ആ വാഷ് ബേസിനിൽ ഇരുന്നങ്ങു മുള്ളു...
രാധ : കണ്ടോ കണ്ടോ അവന്റെ അഹങ്കാരം...
അച്ഛൻ : മതി മതി വഴക്ക് കൂടണ്ട..
രണ്ടാളും അത് കേട്ടതും മിണ്ടാതെ ഇരുന്നു...
വീട്ടിലെത്തി..
അച്ഛൻ : എത്രയാ അർജു വണ്ടി കൂലി..
അർജുൻ : അതൊക്കെ ദീപു ഏട്ടൻ തന്നു മൂപര് വിളിച്ചായിരുന്നു....
രാധ : വാ വന്ന കഴിച്ചിട്ട് പോവാം...
അർജുൻ : വേണ്ട ചേച്ചി
💬 Comments
View all comments