0%

Chapter Title : നോക്കുകുത്തി 5 [അമവാസി]

Author : Amavasi Read All Parts 7393

സംസാരത്തിൽ ഇടയ്ക്കു കിച്ചു
കൊറച്ചു കറി എടുക്കാൻ അടുക്കളയിൽ പോയി ആ തക്കത്തിനു രാധ
രാധ : ഇന്നലെ എന്തിനാ ആ രാത്രിയിൽ അച്ഛൻ അതൊക്ക അലക്കാൻ പോയത്..
അച്ഛൻ : മോൾക്ക്‌ ഒരു സഹായം ആവട്ടെ എന്ന് വെച്ച്...
അച്ഛനെ ഒന്ന് കൂടെ ഇളക്കാൻ വേണ്ടി..
രാധ : എനിക്ക് സഹായത്തിനു തന്നെ ആന്നോ അതോ ഒരു കൈ സഹായം കാണിച്ചത് വല്ലതും ആന്നോ..
അച്ഛൻ : പൊടി....
രാധ : എന്നാ പിന്നെ എന്നും ഈ സഹായം അച്ഛൻ ചെയിതു തന്ന മതി..
അച്ഛൻ : ഏതു സഹായം..
രാധ : അല്ല ഈ അലക്കൽ...
അച്ഛൻ : ആയിക്കോട്ടെ...
അപ്പോഴേക്കും കിച്ചു കറി എടുത്തു വന്ന് കസേരയിൽ ഇരുന്നു...
അങ്ങനെ കഴിച്ചു കഴിഞ്ഞു പണികൾ ഒക്കെ തീരുന്നു രാധ വെറുതെ ഫോണിൽ തോണ്ടി കൊണ്ട് ഇരിക്കുമ്പോൾ ഒരു കാൾ വന്ന്..
രാധ : ഹെലോ.. ആരാ..
മറ്റേ തലക്കൽ : രാധ ആന്നോ..
രാധ : അതെ.
: ഒരു കൊറിയർ ഇണ്ടായിരുന്നു... ഇതു കറക്റ്റ് സ്ഥലം എവിടേ ആണ്...
രാധ : നിങ്ങൾ ഇപ്പൊ എവിടെ ആണ് ഉള്ളത്..
: ഞാൻ ഇപ്പൊ ചീറ്റട് ജംഗ്ഷൻനിൽ ഉണ്ട്..
രാധ : ആ അവിടെ നിന്നു ഒരു ഇടതു വശത്തേക്ക് ഒരു റോഡ് കണ്ടോ.. അതിൽ കൂടെ നേരെ വന്ന് രണ്ടു വളവു തിരിയുമ്പോൾ ഒരു school കാണാം സ്കൂളിന്റെ സൈഡിൽ ആയി ചെറിയ ഒരു പോക്കറ്റ് റോഡ് ഇണ്ട് ആണ് വഴി നേരെ പോര്..
: ok എന്തേലും സംശയം ഉണ്ടെഗിൽ വിളിക്കാം..
കാൾ കട്ടായി..
കിച്ചു : എന്താ കൊറിയർ ആന്നോ...
രാധ : ആണ്..
അപ്പോഴേക്ക് അവർ കഴിച്ചു കഴിഞ്ഞിരുന്നു...
പിന്നെ അല്പം കഴിഞ്ഞു വീണ്ടും ആ നമ്പറിൽ നിന്നും കാൾ വന്ന്..
: ഹെലോ ചേച്ചി ഇവിടെ ഒന്നും ഒരു വീടും പോലും കാണാൻ ഇല്ലല്ലോ..
രാധ : ആ വഴി നേരെ പോര് ഇവിടെ ഞങ്ങളുടെ വീടു

💬 Comments

View all comments