Chapter Title : നോക്കുകുത്തി 5 [അമവാസി]
ഗ്ലാസ്സ് ചായയും
അപ്പൊ കിച്ചു രാധയെ നോക്കി ഗ്ലാസിലേക്ക് നോക്കി ഒന്ന് മണത്തു നോക്കി.. ഇതു കണ്ട രാധ അവനെ ചെയ്യല്ലേ എന്ന് കണ്ണുരുട്ടി പേടിപ്പിച്ചു..
അച്ഛൻ : എങ്ങനെ ഇണ്ട് മോളെ ഇപ്പൊ..
രാധ : കൊറവുണ്ട് അച്ഛാ..
അച്ഛൻ : കൊറച്ചു കൊറവുണ്ട് എന്ന് വെച്ച് പിന്നെ ശ്രദ്ധിക്കാതെ ഇരിക്കല്ലേ... കേട്ടോ..
അവരുടെ സംസാരത്തിൽ ഇടയ്ക്കു കിച്ചു
കൊറച്ചു കറി എടുക്കാൻ അടുക്കളയിൽ പോയി ആ തക്കത്തിനു രാധ
രാധ : ഇന്നലെ എന്തിനാ ആ രാത്രിയിൽ അച്ഛൻ അതൊക്ക അലക്കാൻ പോയത്..
അച്ഛൻ : മോൾക്ക് ഒരു സഹായം ആവട്ടെ എന്ന് വെച്ച്...
അച്ഛനെ ഒന്ന് കൂടെ ഇളക്കാൻ വേണ്ടി..
രാധ : എനിക്ക് സഹായത്തിനു തന്നെ ആന്നോ അതോ ഒരു കൈ സഹായം കാണിച്ചത് വല്ലതും ആന്നോ..
അച്ഛൻ : പൊടി....
രാധ : എന്നാ പിന്നെ എന്നും ഈ സഹായം അച്ഛൻ ചെയിതു തന്ന മതി..
അച്ഛൻ : ഏതു സഹായം..
രാധ : അല്ല ഈ അലക്കൽ...
അച്ഛൻ : ആയിക്കോട്ടെ...
അപ്പോഴേക്കും കിച്ചു കറി എടുത്തു വന്ന് കസേരയിൽ ഇരുന്നു...
അങ്ങനെ കഴിച്ചു കഴിഞ്ഞു പണികൾ ഒക്കെ തീരുന്നു രാധ വെറുതെ ഫോണിൽ തോണ്ടി കൊണ്ട് ഇരിക്കുമ്പോൾ ഒരു കാൾ വന്ന്..
രാധ : ഹെലോ.. ആരാ..
മറ്റേ തലക്കൽ : രാധ ആന്നോ..
രാധ : അതെ.
: ഒരു കൊറിയർ ഇണ്ടായിരുന്നു... ഇതു കറക്റ്റ് സ്ഥലം എവിടേ ആണ്...
രാധ : നിങ്ങൾ ഇപ്പൊ
💬 Comments
View all comments