Chapter Title : നോക്കുകുത്തി 5 [അമവാസി]
എവിടെ ആണ് ഉള്ളത്..
: ഞാൻ ഇപ്പൊ ചീറ്റട് ജംഗ്ഷൻനിൽ ഉണ്ട്..
രാധ : ആ അവിടെ നിന്നു ഒരു ഇടതു വശത്തേക്ക് ഒരു റോഡ് കണ്ടോ.. അതിൽ കൂടെ നേരെ വന്ന് രണ്ടു വളവു തിരിയുമ്പോൾ ഒരു school കാണാം സ്കൂളിന്റെ സൈഡിൽ ആയി ചെറിയ ഒരു പോക്കറ്റ് റോഡ് ഇണ്ട് ആണ് വഴി നേരെ പോര്..
: ok എന്തേലും സംശയം ഉണ്ടെഗിൽ വിളിക്കാം..
കാൾ കട്ടായി..
കിച്ചു : എന്താ കൊറിയർ ആന്നോ...
രാധ : ആണ്..
അപ്പോഴേക്ക് അവർ കഴിച്ചു കഴിഞ്ഞിരുന്നു...
പിന്നെ അല്പം കഴിഞ്ഞു വീണ്ടും ആ നമ്പറിൽ നിന്നും കാൾ വന്ന്..
: ഹെലോ ചേച്ചി ഇവിടെ ഒന്നും ഒരു വീടും പോലും കാണാൻ ഇല്ലല്ലോ..
രാധ : ആ വഴി നേരെ പോര് ഇവിടെ ഞങ്ങളുടെ വീടു മാത്രേ ഉള്ളൂ അങ്ങനെ ഒരു സ്കൂട്ടി കാരൻ വിട്ടു മുറ്റത്തു വന്ന്.. ഓൺ അടിച്ചു..
രാധ അപ്പൊ ഇറങ്ങി പോയി അത് മേടിച്ചു പൈസ ഗൂഗിൾ പോയ് ചെയിതു...
അയാൾ പോയി കഴിഞ്ഞു രാധ അകത്തു കയറി
കിച്ചു : നോക്കട്ടെ പൊതി പൊളിച്ചേ..
രാധ അത് പൊളിച്ചു...
5ഷഡി വരുന്ന ഒരു കോമ്പോ പാക്ക് ആയിരുന്നു...
കിച്ചു : ആഹാ ഇതിപ്പോ കൊറേ ഇണ്ടല്ലോ...
രാധ : എന്നാ രണ്ടെണ്ണം നീ എടുത്തോ...
കിച്ചു : ഓ നമ്മൾ ഒരു ആസനവും ചെയ്യാറില്ല അത് കൊണ്ട് തന്നെ ഈ ഷഡി ഇടാൻ മാത്രം എന്റെ കുണ്ടി വളർന്നിട്ടില്ല...
💬 Comments
View all comments