Chapter Title : നോക്കുകുത്തി 6 [അമവാസി]
കൊറച്ചു ഇറങ്ങി കിടന്ന സാരി തലപ്പു പിടിച്ചിട്ടു... ഏകദേശം തന്റെ ഒരുക്കാം ഒക്കെ തീർന്നപ്പോൾ സമയം രാവിലെ 6 മണി....
നേരം വെളുത്തു വരുന്നേ ഉള്ളൂ ബാക്കി ഉള്ള ബാഗു ഒക്കെ എടുത്തു വണ്ടിയുടെ ഡിക്കിയിൽ വച്ചു വണ്ടി സ്റ്റാർട്ട് ചെയിതു ...
വണ്ടി പതിയെ ചലിച്ചു തുടങ്ങി...
എന്തിരുന്നാലും താൻ ഇപ്പൊ തന്റെ വീട്ടിലേക്കു ആണ് പോണത് അവിടെ അച്ഛനും ഭാര്യയും മകനും അവർക്കു മുന്നിൽ ആണ് ഈ ആണൊരുത്തൻ സാരിയും ഉടുത്തു ചെല്ലുന്നത്..
കുറെ നേരത്തെ യാത്രക്ക് ശേഷം വണ്ടി തന്റെ വീട്ടിലേക്കു അടുത്ത്... നെഞ്ച് പട പട അടിക്കുണ്ട്.. വണ്ടി മെല്ലെ ഉമ്മറത്ത് നിർത്തി.. തന്റെ വീടു...... അവിടെ പ്രത്യേകം മാറ്റം ഒന്നും ഇല്ല ഡോർ തുറന്നു ഇറങ്ങി... വണ്ടിയുടെ സൗണ്ട് കേട്ടു കിച്ചു ആണ് ആദ്യം പുറത്തു വന്നത്..
ദീപുവിനെ കണ്ടതും കിച്ചു അടുത്ത് ഓടി വന്ന്...
കിച്ചു : അച്ഛാ....
ദീപു : മോനെ...
കിച്ചു : കൊള്ളാലോ... സുന്ദരി ആയിട്ടുണ്ടല്ലോ.... ഇതു ഏതാ കാർ
ദീപു : എല്ലാം പറയാം അമ്മ എന്തേ
കിച്ചു : ഒന്ന് തൊടിയിൽ പോയിട്ടുണ്ട് അച്ഛന് ഒന്ന് വിളിച്ചൂടെ ആയിരുന്നോ...
ദീപു : ഒന്ന് സർപ്രൈസ് ആക്കാം എന്ന് വച്ചു...
കിച്ചു : എന്തായാലും അച്ഛന് സാരി നല്ല ചേർച്ച ഇണ്ട് കേട്ടോ
ദീപു : ആന്നോ..
കിച്ചു : എന്നാലും ഇതു എങ്ങനെ അടി മുടി മാറി പോയല്ലോ...
ദീപു : മതിയെടാ കണ്ണ് വെക്കല്ലേ... ആ ബാഗു ഒക്കെ ഒന്ന്
💬 Comments
View all comments