0%

Chapter Title : നോക്കുകുത്തി 6 [അമവാസി]

Author : Amavasi Read All Parts 3073

രാധക്കു അടുത്ത് എത്തും തോറും ദീപുവിന്റെ മുഖം തെളിഞ്ഞു തുടങ്ങി... അടുത്ത് എത്തി അവൾ പോലും അതിശയ പെട്ടു തനിക്കു പോലും ഇത്ര നല്ല വണ്ണം സാരി ഉടുക്കാൻ അറിയില്ല...

രാധ ദീപുവിനെ കെട്ടി പിടിച്ചു..

രാധ : എന്താ സുന്ദരി കോതേ യാത്ര ഒക്കെ സുഖം ആയിരുന്നോ....

ദീപു : ആണ്... വാ വിട്ടിൽ പോവാം

രാധ : നിക്കു അച്ഛൻ ഇവിടെ എവിടെയോ ഇണ്ട് വിളിക്കട്ടെ

ദീപു : അച്ഛൻ ഒക്കെ വന്നോളും..വാ എന്നിട്ട് മുന്നിൽ ആയി ദീപു നടന്നു ഓരോ കാൽ വെപ്പും അത്ര ശ്രദ്ധയോടെ ആണ് വെക്കുന്നത് കുറച്ചു പൊക്കിയ സാരിയുടെ അടിയിൽ നല്ല വൃത്തി ഉള്ള വെളുത്ത കാലുകൾ... അതൊക്ക നെയിൽ പോളിഷ് ഇട്ടു മിനുക്കി ഇരിക്കുന്നു അതും ശരിക്കു ഇണകുന്ന ചുവപ്പ് നിറം.... ദീപു നടക്കുന്നത് കണ്ടു രാധക്കു ഉള്ളിൽ തോന്നി..

ഇതു പോലെ ഒരു പെണ്ണല്ലേ ഞാനും എന്നിട്ട് എന്തെ ഇത് പോലെ ഒരു അഴക് കിട്ടാതെ

വിട്ടിൽ എത്തി...

ദീപു : ഫോണിൽ കൂടെ ബയഗര തെറി വിളിയും അടിമ ആക്കലും ആയിരുന്നു അല്ലോ

രാധ : ഇന്ന് വന്നതല്ലേ ഉള്ളൂ..

ദീപു : ooo അങ്ങനെ... എനിക്ക് മാറ്റാൻ ഒരു നൈറ്റി വേണം ആയിരുന്നു..

രാധ : ദ അലമാരയിൽ ഇണ്ട് ഇഷ്ട്ടം പോലെ ഞാൻ ഇപ്പൊ ഉപയോഗിക്കാതെ ഇരിക്കുവല്ലേ എല്ലാം മടക്കി വെച്ചിട്ടുണ്ട്...

ദീപു : ശെരി എന്നിട്ട് അങ്ങോട്ട്‌ പോയി ഒരു നൈറ്റി എടുത്തു ഇട്ടു അടുക്കളയിൽ രാധയോട് ഒപ്പം ഓരോ വർത്താനം പറഞ്ഞു പണികൾ ഒക്കെ ചെയിതു....

രാധ : കല്യാണത്തിന് ഇനി കുറച്ചു ദിവസം മാത്രേ ഉള്ളൂ നമുക്ക് എന്തേലും ഒന്ന് കൊടുക്കണ്ടേ...

ദീപു : വേണം ഞാൻ ഒരു പവന്റെ ഒരു മാല വാങ്ങിട്ടുണ്ട് അവനു

രാധ : ആഹാ അത് നന്നായി...ആ പിന്നെ ഡ്രസ്സ്‌ കോഡും ഇണ്ട് പോലും ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെ വേറെ..

ദീപു : ഞാൻ എന്തായാലും അതിൽ പങ്കെടുക്കുന്നില്ല..

രാധ : പിന്നെ....

💬 Comments

View all comments