0%

Chapter Title : നോക്കുകുത്തി 6 [അമവാസി]

Author : Amavasi Read All Parts 3072

വണ്ടിയുടെ സൗണ്ട് കേട്ടു കിച്ചു ആണ് ആദ്യം പുറത്തു വന്നത്..

ദീപുവിനെ കണ്ടതും കിച്ചു അടുത്ത് ഓടി വന്ന്...

കിച്ചു : അച്ഛാ....

ദീപു : മോനെ...

കിച്ചു : കൊള്ളാലോ... സുന്ദരി ആയിട്ടുണ്ടല്ലോ.... ഇതു ഏതാ കാർ

ദീപു : എല്ലാം പറയാം അമ്മ എന്തേ

കിച്ചു : ഒന്ന് തൊടിയിൽ പോയിട്ടുണ്ട് അച്ഛന് ഒന്ന് വിളിച്ചൂടെ ആയിരുന്നോ...

ദീപു : ഒന്ന് സർപ്രൈസ് ആക്കാം എന്ന് വച്ചു...

കിച്ചു : എന്തായാലും അച്ഛന് സാരി നല്ല ചേർച്ച ഇണ്ട് കേട്ടോ

ദീപു : ആന്നോ..

കിച്ചു : എന്നാലും ഇതു എങ്ങനെ അടി മുടി മാറി പോയല്ലോ...

ദീപു : മതിയെടാ കണ്ണ് വെക്കല്ലേ... ആ ബാഗു ഒക്കെ ഒന്ന് എടുക്കാൻ കൂടു

അതും പറഞ്ഞു ദീപു സാരി തലപ്പു പിടിച്ചു അരയിൽ കുത്തി ബാഗു കൊണ്ട് വച്ചു...

എന്നിട്ട് അതെ സാരി തലപ്പു കൊണ്ട് ചെറിയ വിറപ്പു തുള്ളികൾ ഒപ്പി എടുത്തു പിന്നെ അതിന്റെ തറ്റം വച്ചു വിഷരി പോലെ വീശി.,..

എന്നിട്ട് പതിയെ അടുക്കളയിൽ പോയി ഒരു ഗ്ലാസ്സ് വെള്ളം എടുത്തു കുടിച്ചു.. അവിടെ ഒരു ഒറ്റ പെട്ട സ്ഥലം ആണ് ആരും വരാൻ ചാൻസ് ഇല്ല ഇനി വന്ന തന്നെ തനിക്കു ഒരു കൂസലും ഇല്ല... എന്നാ മട്ടിൽ നിന്നു..

പുറത്തേക്കു ഇറങ്ങി അന്ന നട നടന്നു തൊടിയിലേക്ക് പോവാൻ നോക്കുന്നു.. ഇതൊക്ക ഒരു സ്ത്രീ എങ്ങനെ ചെയ്യുന്നോ അത് പോലെ തന്നെ തന്റെ അച്ഛന്റെ ശരീരം വഴങ്ങുന്നത് കിച്ചു നോക്കി നിന്നു... എന്നിട്ട് ദൂരെ നിക്കുന്ന രാധയെ കണ്ടു തന്റെ ഭാര്യ അല്ലാ ഇപ്പൊ തനിക്കു അവളോടാണ് ബഹുമാനം തോന്നേണ്ടത്... എന്തോ പറിച്ചു എടുക്കുക ആണ്..

ആള് ദീപുവിനെക്കാൻ ആത്മ വിശ്വാസത്തോടെ ആണ് വെറും ഒരു ഷഡ്ഢിയും ബ്രായും ഇട്ടു പട്ട പകൽ കറങ്ങി നടക്കുന്നത്...

കൊറച്ചു ദൂരെ നിന്നു ദീപു കൂയ്യ്.......

ആരോ വിളിക്കുന്നത്‌ കേട്ടു നോക്കുമ്പോൾ അതാ നിക്കുന്നു ദീപു.....

രാധ വേഗം തന്നെ അങ്ങോട്ട്‌ പോയി....

💬 Comments

View all comments