0%

Chapter Title : നോക്കുകുത്തി 6 [അമവാസി]

Author : Amavasi Read All Parts 3071

ഒന്ന് വലിച്ചു വിട്ടു...

ഠപ്പ്.....

എന്നിട്ട് അലമായിലെ കണ്ണാടിയിൽ ചന്തിയുടെ മുഴുപ്പു ഒന്ന് നോക്കി... അതിനു ശേഷം അടിപാവാട ഇട്ടു അത് അരയുടെ ഒരു ഭാഗത്തേക്ക്‌ വലിച്ചു മുറുക്കി... പിന്നെ ഒരു കറുപ്പിൽ ചുവന്ന പൂക്കൾ ഉള്ള പൊലീസ്റ്റർ സാരി എടുത്തു ഉടുത്തു പ്ലീറ്റ് ഒക്കെ പിടിച്ചിട്ടു മുൻതാണീ നേരെ ഇട്ടു തോളിൽ പിന്ന് വച്ചു കുത്തി.. എന്നിട്ട് മുടിയിൽ ജെൽ ഇട്ടു സെറ്റ് ആക്കി പൌഡർ എടുത്തു മുഖത്തു ഇട്ടു ഒരു വട്ട പൊട്ടും കുത്തി എന്നിട്ട് ഒരു സൈഡ് തിരിച്ചു ഒന്ന് നോക്കി അപ്പൊ റൂമിലെ ലൈറ്ന്റെ പ്രകാശം കൊണ്ട് കല്ല് പതിപ്പിച്ച മൂക്കുത്തി വെട്ടി തിളങ്ങുണ്ടായിരുന്നു... രണ്ടു ചെവിയിലും ഇട്ട ജിമിക്കി കമ്മൽ വിരൽ കൊണ്ട് ഒന്ന് തട്ടി വിട്ടു... പിന്നെ ഒരു ലൈറ്റ് കളർ ലിപ്സ്റ്റിക് എടുത്തു ചുണ്ടിൽ പുരട്ടി... രണ്ടു സ്വർണ വള എടുത്തു ഒരു കയ്യിലും മറ്റൊന്നിൽ വാച്ചും കെട്ടി മേക്കപ്പ് പെട്ടി തുറന്നു അതിൽ നിന്നു ഒരു മോതിരം എടുത്തു വിരലിൽ അണിഞ്ഞു.. എന്നിട്ട് ചെരുപ്പും ഇട്ടു.. അതിനു ശേഷം സാരിയുടെ പ്ലീറ്റ് പിടിച്ചു പതിയെ അല്പം പൊക്കി പാദസാരം ഒന്ന് കാലു കുലുക്കി ഒന്ന് ഇളക്കി... എന്നിട്ട് കണ്ണാടി നോക്കി മുലയുടെ ഭാഗത്തു കൊറച്ചു ഇറങ്ങി കിടന്ന സാരി തലപ്പു പിടിച്ചിട്ടു... ഏകദേശം തന്റെ ഒരുക്കാം ഒക്കെ തീർന്നപ്പോൾ സമയം രാവിലെ 6 മണി....

നേരം വെളുത്തു വരുന്നേ ഉള്ളൂ ബാക്കി ഉള്ള ബാഗു ഒക്കെ എടുത്തു വണ്ടിയുടെ ഡിക്കിയിൽ വച്ചു വണ്ടി സ്റ്റാർട്ട്‌ ചെയിതു  ...

വണ്ടി പതിയെ ചലിച്ചു തുടങ്ങി...

എന്തിരുന്നാലും താൻ ഇപ്പൊ തന്റെ വീട്ടിലേക്കു ആണ് പോണത് അവിടെ അച്ഛനും ഭാര്യയും മകനും അവർക്കു മുന്നിൽ ആണ് ഈ ആണൊരുത്തൻ സാരിയും ഉടുത്തു ചെല്ലുന്നത്..

കുറെ നേരത്തെ യാത്രക്ക് ശേഷം വണ്ടി തന്റെ വീട്ടിലേക്കു അടുത്ത്... നെഞ്ച് പട പട അടിക്കുണ്ട്.. വണ്ടി മെല്ലെ ഉമ്മറത്ത് നിർത്തി.. തന്റെ വീടു...... അവിടെ പ്രത്യേകം മാറ്റം ഒന്നും ഇല്ല ഡോർ തുറന്നു ഇറങ്ങി...

💬 Comments

View all comments